Image

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

Published on 23 July, 2021
 കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു എറണാകുളം സ്വദേശിനി മരിച്ചു. എറണാകുളം സ്വദേശിനി ശ്യാമാലയം നിഷാ സുരേന്ദ്രന്‍ (45 ) ആണ് മരണപ്പെട്ടത്. മിഷ്‌റഫ് ഹോസിപിറ്റലില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം. 12 വര്‍ഷമായി കുവൈറ്റില്‍ കൂള്‍പെക്‌സ് കന്പനിയില്‍ അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജരായിരുന്നു. രണ്ട് മക്കളുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക