Image

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

Published on 23 July, 2021
 ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല


ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രാവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഫ്‌ലൈ ദുബായ്, ഗള്‍ഫ് എയര്‍ കന്പനികളുടെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ടെര്‍മിനലില്‍നിന്നു റണ്‍വേയിലേക്കുള്ള പാതയില്‍വച്ചായിരുന്നു സംഭവം. യാത്രക്കാര്‍ക്കു പരിക്കില്ല.


ഫ്‌ലൈ ദുബായിയുടെ കിര്‍ഗിസ്ഥാനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക