Image

ടേബിള്‍ ടെന്നിസില്‍ മണിക് ബത്രയ്ക്കും സുതീര്‍ത്ഥയ്ക്കും ജയം

Published on 24 July, 2021
ടേബിള്‍ ടെന്നിസില്‍ മണിക് ബത്രയ്ക്കും സുതീര്‍ത്ഥയ്ക്കും ജയം
ടോക്കിയോ: ഒളിംപിക്‌സ് വനിതാ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മണിക ബത്രയ്ക്ക് ആദ്യ ജയം.ബ്രിട്ടണ്‍ന്റെ ഹോ ടിന്‍ ടിന്നിനെയാണ് മണിക തോല്‍പ്പിച്ചത്.

 സ്‌കോര്‍ 111-7, 11-6, 12-10. നേരത്തെ മികസ്ഡ് ഡബിള്‍സില്‍ മണിക-ശരത് സഖ്യം പുറത്തായിരുന്നു. മറ്റൊരു ഇന്ത്യന്‍ വനിതാ താരമായ സുതീര്‍ത്ഥാ മുഖര്‍ജിയും രണ്ടാം റൗണ്ടിലേക്ക് കടന്നു. സ്വീഡന്റെ ലിന്‍ഡെ ബെര്‍ഗ്‌സ്‌ട്രോയെ ഏഴ് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സുതീര്‍ത്ഥ തോല്‍പ്പിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക