FILM NEWS

ബംഗാള്‍ സ്വദേശിനിയായ കുഞ്ഞ്‌ ആരാധികയെ തേടി ജനപ്രിയ നായകന്റെ വീഡിയോ കോള്‍

Published

on


എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ്‌ നേടി പത്താംതരം പൂര്‍ത്തിയാക്കിയ കോഴിക്കോട്‌ വെള്ളിമാട്‌കുന്ന്‌ജി.എച്ച്‌.എച്ച്‌.എസിലെ വിദ്യാര്‍ത്ഥിനി റോക്ഷത്‌ ഖാത്തൂര്‍ എന്ന ബംഗാള്‍ സ്വദേശിനിക്ക്‌ നടന്‍ ദിലീപിന്റെസര്‍പ്രൈസ്‌. മലയാളത്തെ ഏറെ സ്‌നേഹിക്കുന്ന, ദീലീപിന്റെ ചിത്രങ്ങള്‍ മാത്രം കാണുന്ന റോക്ഷത്‌ദിലീപിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ്‌ താരം നേരിട്ട്‌ വീഡിയോ കോളിലെത്തി
റോക്ഷത്തിനെ ഞെട്ടിച്ചത്‌.

ഒരിക്കലും പ്രതീക്ഷിച്ചില്ല, ദിലീപേട്ടന്‍ വിളിക്കുമെന്നും അദ്ദേഹത്തോട്‌ വീഡിയോ കോളിലൂടെ സംസാരിക്കാന്‍കഴിയുമെന്നും. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. കോള്‍ കട്ടായ ശേഷം ഞാന്‍ എന്നെ തന്നെ പലവട്ടം
നുള്ളി നോക്കി. സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ ഇതെന്നറിയാന്‌. വളരെ കാലത്തെ വലിയൊരുആഗ്രഹമാണ്‌ ഇപ്പോള്‍ നിറവേറ്റാന്‍ കഴിഞ്ഞത്‌. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്‌. കൂട്ടുകാരോടുംബന്ധുക്കളോടുമെല്ലാം ഞാന്‍ ഈ സന്തോഷം അറിയിച്ചു കൊണ്ടിരിക്കുകയാണ്‌. '' റോക്ഷത്‌ പറയുന്നു.

കോഴിക്കോട്ടെ റോക്ഷത്തിന്റെ വീട്ടിലേക്ക്‌ അപ്രതീക്ഷിതമായാണ്‌ ജനപ്രിയ നായകന്റെ വീഡിയോകോള്‍എത്തുന്നത്‌. തന്റെ സഹോദരിയോടും കുടുംബത്തോടും ഒപ്പമാണ്‌ ദിലീപ്‌ റോക്ഷത്തിനോട്‌സംസാരിച്ചത്‌. റോക്ഷത്തിന്റെ വീട്ടിലെ എല്ലാവരുമായും ദിലീപ്‌ സംസാരിച്ചു. കൊല്‍ക്കത്തയില്‍ നിന്നുംകേരളത്തിലെത്തിയതാണ്‌ റോക്ഷത്തിന്റെ അച്ഛന്‍ റഫീഖ്‌. റഫീക്കും ദിലീപിന്റെ ആരാധകനാണ്‌.

കല്‍ക്കത്ത ന്യൂസ്‌ എന്ന ചിത്രത്തിന്റെ ഭാഗമായി കൊല്‍ക്കത്തിയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലുംപോയിട്ടുണ്ടെന്നും താരം പറഞ്ഞു. അവിടെയുള്ള ആളുകളുടെ സ്‌നേഹം ഏറെ അനുഭവിക്കാന്‍ കഴിഞ്ഞ ആളാണ്‌താനെന്നും അവിടെ തനിക്ക്‌ ഒരു കുഞ്ഞ്‌ ആരാധിക ഉണ്ടെന്നത്‌ വളരെ സന്തോഷം നല്‍കുന്നുവെന്നും ദിലീപ്‌ പറഞ്ഞു.
അടുത്ത തവണ കോഴിക്കോട്‌ വരുമ്പോള്‍ കാണാമെന്ന ഉറപ്പു നല്‍കിയ ദിലീപ്‌ തന്റെ കുഞ്ഞാരാധിക ഇനിയുംഉയരങ്ങളില്‍ എത്തട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുകയാണെന്നും
പ്രിയതാരം പറഞ്ഞതു പോലെ പഠിച്ച്‌ ഉയരാന്‍ ശ്രമിക്കുമെന്നും റോക്ഷത്‌ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More