Image

കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലി തര്‍ക്കം; ഡോക്ടര്‍ക്ക മര്‍ദ്ദനം; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്

Published on 25 July, 2021
കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലി തര്‍ക്കം; ഡോക്ടര്‍ക്ക മര്‍ദ്ദനം; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്


നെടുമുടിയില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദനം. സംഭവത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ക്ക് എതിരെ പോലീസ് കേസെടുത്തു. മിച്ചം വന്ന വാക്സിന്‍ വിതരണം ചെയ്യുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കൈനരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദിനെയും കേസില്‍ പ്രതി ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക