news-updates

സന്തോഷ് ജോര്‍ജ് കുളങ്ങര വിഷയം ജോസ് വിഭാഗത്തില്‍ അതൃപ്തി

ജോബിന്‍സ് തോമസ്

Published

on

സംസ്ഥാന ആസുത്രണബോര്‍ഡിലേയ്ക്ക് ഒരാളെ നിര്‍ദ്ദേശിക്കാന്‍ ജോസ് വിഭാഗത്തിന് ലഭിച്ച അവസരം പാര്‍ട്ടിക്ക് പ്രയോജനം ചെയ്യാതെ പോയതില്‍ ജോസ് വിഭാഗം നേതാക്കളിലും അണികളിലും അതൃപ്തിയെന്ന് സൂചന. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയെയാണ് പാര്‍ട്ടി ഈ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. 

എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയുടേയും നോമിനിയല്ലെന്ന് പറഞ്ഞ് സന്തോഷ് ജോര്‍ജ് കുളങ്ങര രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. സിപിഎം നിര്‍ദ്ദേശ പ്രകാരം സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് ജോസ് കെ. മാണി സ്ഥാനം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കന്‍മാര്‍ കണ്ണുവച്ചിരുന്ന സ്ഥാനമാണിത് . പലരും ജോസ് കെ. മാണിയോട് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തില്‍ ജോസിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കം പറച്ചില്‍. 

ഈ സ്ഥാനം നോട്ടമിട്ടിരുന്ന പല നേതാക്കന്‍മാരും ഇതിനകം തന്നെ ജോസ് കെ.മാണിയെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ വീതം വയ്പ്പിലും മധ്യകേരളത്തിലെ പല സിപിഎം നേതാക്കളേയും കേരളാ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ സ്ഥാനങ്ങളിലെത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറി തന്നെ ഉണ്ടായേക്കും.

Facebook Comments

Comments

  1. Ninan Mathulla

    2021-07-29 17:00:09

    This is the best example of narrow-mindedness in all of us. A person like Santhosh Gerge Kulamghara coming to the Planning Board of the state is good for the whole state, and all Malayalees. We need to encourage and promote talents for the benefit of all. Santhosh has ideas for the development of the state as he has travelled all over the world, and seen how others do things. It is narrow-mindedness to think of selfish interests in such case as my party, my race, my religion or my family. It is a pity that most people can think with their myopic eyes or eyeglasses of religion, race or party politics. Appreciate Jose Mani for agreeing to the appointment for the good of the state. What use to appoint a party person with no vision or ideas for the state to come to such a position? Most of the party appointments and decisions are based on party politics now. We see the wealth of the country (Airports and Corporations) sold to private interests by people in power because of this party politics that has become a curse of the country. Developments that need to be distributed to the whole country equally are now concentrated in a few states like Gujarat because of such party politics. Real patriotism is to follow the pledge that India is my country and all Indians are my brothers and sisters instead of petty, mean narrow-mindedness we see everywhere nowadays.

  2. M. A. ജോർജ്ജ്

    2021-07-28 11:30:57

    ഒരു പുനർചിന്തനത്തിനു സമയമായി. കേരള കോൺഗ്രസ്സിന്റെ നയപരിപാടികളിൽ ചോർച്ച സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വീഴ്ച്ച വരാതെ സൂക്ഷിക്കണം. LDF ൽ കേരള കോൺഗ്രസ് അടിമപ്പണി ചെയ്യേണ്ട കാര്യമില്ല. നിലപാടുകളിൽ വഴവഴഞ്ചൻ സ്വഭാവം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മുന്നണി വിടുന്നതായിരിക്കും നല്ലത്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓണം ബംബറില്‍ ട്വിസ്റ്റ്.... ആ ഭാഗ്യവാന്‍ സെയ്തലവിയല്ല, ജയപാലന്‍; ടിക്കറ്റ് ഹാജരാക്കി

ബിസിനസ് മറയാക്കി കോടികളുടെ കള്ളപ്പണമൊഴുക്കി, ബിനീഷിന് ജാമ്യം നല്‍കരുതെന്ന് ഇ.ഡി

രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍, കേംബ്രിഡ്ജിലെ പരിപാടി റദ്ദാക്കി ശശി തരൂര്‍; വംശീയമെന്ന് ജയ്‌റാം രമേശ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം; സാംസ്‌കാരിക, സാഹിത്യ, കലാകാരന്മാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെ. സുധാകരന്‍

മതം മാറ്റിക്കുന്നതില്‍ മുന്നില്‍ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശന്‍

പള്ളിത്തര്‍ക്കം : ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ

ഗണേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ഈഴവ വിഭാഗത്തോട് ഫാ. റോയ്​ കണ്ണൻചിറ മാപ്പ്​ പറഞ്ഞു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

View More