Image

ഫ്ലാഷ് സെയ്ല്‍ നിരോധിക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ; ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടന്‍ അന്തിമമാകും

Published on 28 July, 2021
ഫ്ലാഷ് സെയ്ല്‍ നിരോധിക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ; ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടന്‍ അന്തിമമാകും
ദില്ലി: ഫ്ലാഷ് സെയ്ല്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുളള ച‌ട്ടം ഓ​ഗസ്റ്റ് അവസാനത്തോടെ അന്തിമമാക്കാനൊരുങ്ങുന്നതിനിടയിലാണ് തീരുമാനം. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്സ് കമ്ബനികള്‍ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്ബനികളുടെ പ്രതികരണം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുകയാണ്.

രാജ്യത്തിന്റെ വിപണികളെ ദുരുപയോ​ഗപ്പെടുത്താനുളള കമ്ബനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകള്‍ കരട് ചട്ടത്തിലുണ്ടെന്നാണ് സൂചന. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക