fokana

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന മീഡിയ ടീം

Published

on

2022  ജൂലൈ 7  മുതല്‍ 10  വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ   ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടലിൽ   വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള  ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍  ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടലിൽ  തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

 നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌  വേണ്ടിയുള്ള  രജിസ്‌ട്രേഷൻ  ആരംഭിച്ചു. 2021  നവംബർ  ഒന്നിന്  മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ അനുവദിച്ചുകൊണ്ട്  രെജിസ്ട്രേഷനുമായി  മുന്നോട്ടു പോകുബോൾ  വളരെ  നല്ല പ്രതികരണം ആണ്  രജിസ്ട്രേഷന് കിട്ടികൊണ്ടിരിക്കുന്നത് .

ഫാമിലി രജിസ്ട്രേഷന് 4  മെംബസ്  ഉള്ളവർക്ക് $ 1550.00 ആണ് പക്ഷേ  നവംബർ ഒന്നിന് മുൻപ്  രെജിസ്റ്റർ ചെയ്യുകയാണെങ്കിൽ $ 1395 മാത്രമേ ഉള്ളു  ,  മൂന്ന് പേരുള്ള ഫാമിലിക്ക് $ 1400 , ഇളവുകൾ അനുസരിച്ചു $ 1195 ഉം  രണ്ടു പേരുള്ള ഫാമിലിക്ക് $ 1250  ഉം ഇളവുകൾ അനുസരിച്ചു $ 995  മാത്രം കൊടുത്താൽ മതിയാകും. ഈ  ഇളവുകൾ 2021  നവംബർ  1 ന്  ശേഷം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ $5000  മുതൽ $50000 വരെയുള്ള  സ്പോണേഴ്‌സ്  പാക്കേജുകളും ഉണ്ട്. 

ഫൊക്കാന രെജിസ്ട്രേഷൻ fokanaonline.org എന്ന   വെബ്സൈറ്റിലൂടെ  രെജിസ്റ്റർ ചെയ്യാവുന്നതാണ്. പേമെന്റ് Zelle , ചെക്ക് , ക്രെഡിറ്റ് കാർഡ് എന്നീ  മാർഗങ്ങളിലൂടെ  പേ ചെയ്യാവുന്നതാണ്.
ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുബോൾ പിന്നെ പേപ്പർ ഫോമ്സ്  അവിശ്വമില്ല.  രജിസ്റ്റർ ചെയ്തു  കഴിയുബോൾ തന്നെ ഈമെയിലുടെ  രെജിസ്ട്രേഷന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

കോൺവെൻഷനോട് അനുബന്ധിച്ചു അതിൽ എത്തിച്ചേരുന്നവർക്ക് വേണ്ടി  വെക്കേഷർ , ക്രൂസ്  പാക്കേജുകളും ഉണ്ടായിരിക്കും. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ എൻട്രൻസിൽ തന്നെയുള്ള  ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടൽ ആണ്  കൺവെൻഷന് വേണ്ടി  തെരഞ്ഞുടിത്തിട്ടുള്ളത്. അതുപോലെതന്നെ ഫ്ലോറിഡയിൽ റിയൽ എസ്റ്റേറ്റിന് ഇൻവെസ്റ്റ് ചെയ്യുന്നതിനും റിട്ടയർമെന്റ്  വീടുകൾ  വാങ്ങുന്നവർക്കും   വേണ്ട സഹായങ്ങളും കൺവെൻഷൻ സെന്ററിൽ തന്നെ ഉണ്ടായിരിക്കും.

ഈ കണ്‍വന്‍ഷണ്‍  ഫൊക്കാനായുടെ  ചരിത്രത്തി ലെ തന്നെ  ഒരു ചരിത്ര സംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്. അമ്പതിൽ  അതികം ഫൊക്കാന ഭാരവാഹികളും നൂറിൽ അധികം വരുന്ന  കൺവെൻഷൻ ടീമും ഇപ്പോൾ  തന്നെ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു തുടങ്ങി. കേരളത്തിൽ നിന്നും കലാ , സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ കൺവെൻഷൻ നിങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്ത  ഒരു അനുഭുതിയായിരിക്കും കാഴ്ചവെക്കുക  എന്ന കാര്യത്തിൽ യാതോരു  സംശയവും ഇല്ല.

 ഫൊക്കാനയുടെ ഈ  അന്തർ ദേശിയ കൺവെൻഷനിൽ പങ്കെടുക്കാൻ നിങ്ങളെ ഓരോരുത്തരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷർ സണ്ണി മാറ്റമന ,ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ  ചെയർമാൻ  ചാക്കോ കുര്യൻ, പേട്രൺ മാമ്മൻ സി. ജേക്കബ് , ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,  നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയ് ചാക്കപ്പൻ,  കൺവെൻഷൻ കോചെയർ ലിബി ഇടിക്കുള, കോചെയർമാൻ ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി  കിഷോർ പീറ്റർ  എന്നിവർ അറിയിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

ഷാജി വർഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ (അഭിമുഖം: മീട്ടു  റഹ്മത് കലാം)

ഫൊക്കാനയുടെ 2022- 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു

ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ  വർഷം: ഏവർക്കും  നവവത്സരാശംസകള്‍.

ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (ഷീല ചേറു, പ്രസിഡന്റ് എച്ച്.എം.എ)

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉല്‍ഘാടനവും വര്‍ണ്ണാഭമായി

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ചരിത്ര വിജയമായി

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

View More