Image

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

Published on 09 September, 2021
 ഏലിക്കുട്ടി ജോസഫ് നിര്യാതയായി


കോതനല്ലൂര്‍: മൈലപ്പറന്പില്‍ എം.സി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (85) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബര്‍ 6 തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍. പരേത കുറവിലങ്ങാട് തോട്ടുവാ കുളംകൊന്പില്‍ കുടുംബാംഗമാണ്.

മക്കള്‍: എം.ജെ. ജെയിംസ് (എം.ജെ.എസ് ട്രേഡേഴ്‌സ് ) സിസ്റ്റര്‍ സിന്‍സി മൈലപ്പറന്പില്‍ എഫ്.സി.സി(മരിയന്‍ മെഡിക്കല്‍ സെന്റര്‍) ജോര്‍ജ് ജോസഫ് (ലുഫ്താന്‍സ, ജര്‍മനി), ആന്‍സമ്മ സേവ്യര്‍ കാവാലം (ചങ്ങനാശേരി) മിനി ഷിബു മങ്ങാട്ടുമഠം (പറന്പ), സുനി ഷിബു ഇടത്തിനകം(ചോറ്റി, കുവൈറ്റ്).


മരുമക്കള്‍: ചിന്നമ്മ നെയ്യത്തും പറന്പില്‍(കടുത്തുരുത്തി), ലിസമ്മ അഞ്ചില്‍ചിറ (ചന്പക്കുളം, ജര്‍മനി), സേവ്യര്‍ കാവാലം(ചങ്ങനാശേരി), ഷിബു മങ്ങാട്ടുമഠം(കുവൈറ്റ്), ഷിബു ഇടത്തിനകം (കുവൈറ്റ്).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക