news-updates

അഫ്ഗാന്‍ ജനത ഇപ്പോഴും ജീവനും പിടിച്ച് നെട്ടോട്ടം ; പാക് അതിര്‍ത്തില്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍ ; തെളിവുമായി ആകാശചിത്രങ്ങള്‍

Published

onന്യൂഡല്‍ഹി: കാബൂള്‍ താലിബാന്‍ പിടിച്ചതിന് പിന്നാലെ സ്വന്തം രാജ്യം വിടാന്‍  കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്ഗാന്‍ ജനത നടത്തിയ നെട്ടോട്ടത്തിന്റെ വാര്‍ത്ത വലിയ പ്രാധാന്യമാണ് നേടിയത്. എന്നാല്‍ ആ സാഹചര്യത്തിന് കാര്യമായ മാറ്റം ഇപ്പോഴുമുണ്ടായിട്ടില്ലെന്ന് അഫ്ഗാനില്‍ നിന്നും പുതിയ വാര്‍ത്തകള്‍ വരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആയിരങ്ങള്‍ തിങ്ങി നില്‍ക്കുന്നതിന്റെ ആകാശദൃശ്യങ്ങളാണ് പുതിയതായി പുറത്തു വരുന്നു.

പാകിസ്താനും ഇറാനും ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ ആയിരങ്ങള്‍ നില്‍ക്കുന്നതിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലെ സ്പിന്‍ ബോള്‍ഡാക്കിലെ ചമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. സ്പിന്‍ ബോള്‍ഡാക്കിന് പുറമേ താജിക്കിസ്താനുമായി പങ്കിടുന്ന ഷിര്‍ ഖാന്‍, ഇറാനുമായി പങ്കുവെയ്ക്കുന്ന ഇസ്ളാം ക്വാല, പാകിസ്താനുമായി പങ്കിടുന്ന തോര്‍ഖാം എന്നിവയാണ് അഫ്ഗാന്‍ പങ്കിടുന്ന മറ്റ് അതിര്‍ത്തികള്‍. 

അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലെ ഏറ്റവും തിരക്കേറിയ അതിര്‍ത്തിയാണ് സ്പിന്‍ ബോള്‍ഡാക്ക്. കഴിഞ്ഞ ഏതാനും ദിവസമായി ഭാണ്ഡങ്ങളും കുട്ടികളുായി അനേകം കുടുംബങ്ങളാണ് കാബൂളും മറ്റ് നഗരങ്ങളില്‍ നിന്നും വീട് ഉപേക്ഷിച്ച് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. സെപ്തംബര്‍ 6 ന് റെക്കോഡ് ചെയ്യപ്പെട്ട ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇവിടെ ജനങ്ങളുടെ എണ്ണം ഇരട്ടിയായി. അതേസമയം ചമന്‍ അതിര്‍ത്തി പാകിസ്താനാകട്ടെ അടച്ചിട്ടിരിക്കുകയുമാണ്. താലിബാന്‍ ഭരണത്തെ ജനങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായി ചിത്രം മാറുകയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ അഭിപ്രായം.Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ട്രംപിനുണ്ടായിരുന്ന അനുഭാവം ബൈഡനില്‍ നിന്നും പ്രതീക്ഷിക്കാമോ

താലിബാനുവേണ്ടി പാകിസ്ഥാന്‍ ; ന്യൂയോര്‍ക്കിലെ സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി

പ്രധാനമന്ത്രി അമേരിക്കയിലേയ്ക്ക് ; അഫ്ഗാനും കോവിഡും ചര്‍ച്ചയാകും

വീഞ്ഞിനു പകരം കരിക്കിൻ വെള്ളം...അങ്ങനെ ബെറ്റിമോൾ മാത്യുവിനും കിട്ടി പബ്ലിസിറ്റി 

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

സീറോ മലബാര്‍ സഭ നേതൃത്വത്തെ പരിഹസിച്ച് റോയ് മാത്യൂ

അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനനിരക്ക് മരണനിരക്കിനേക്കാള്‍ കുറവ്. ചരിത്രത്തിലാദ്യമെന്ന് ആരോഗ്യവകുപ്പ്.

മീന്‍ വില്‍ക്കാനും മാലിന്യം നീക്കാനും കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി

തീയേറ്ററുകളും തുറന്നേക്കും ; സൂചന നല്‍കി മന്ത്രി

മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പിന്തുണച്ച് സുരേഷ് ഗോപി

നരേന്ദ്ര ഗിരിയുടെ മരണത്തില്‍ ദുരൂഹത ; അന്വേഷണം ആരംഭിച്ചു

ക്ലബ്ബ് ഹൗസുകള്‍ക്ക് പൂട്ടിടാനൊരുങ്ങി പോലീസ്

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

ബാങ്ക് തട്ടിപ്പ് നടന്നത് എംഎല്‍എ അറിഞ്ഞെന്ന് സെക്രട്ടറിയുടെ ആരോപണം

കോവിഷീല്‍ഡ് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചു

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഓണം ബംബറില്‍ ട്വിസ്റ്റ്.... ആ ഭാഗ്യവാന്‍ സെയ്തലവിയല്ല, ജയപാലന്‍; ടിക്കറ്റ് ഹാജരാക്കി

ബിസിനസ് മറയാക്കി കോടികളുടെ കള്ളപ്പണമൊഴുക്കി, ബിനീഷിന് ജാമ്യം നല്‍കരുതെന്ന് ഇ.ഡി

രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍, കേംബ്രിഡ്ജിലെ പരിപാടി റദ്ദാക്കി ശശി തരൂര്‍; വംശീയമെന്ന് ജയ്‌റാം രമേശ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം; സാംസ്‌കാരിക, സാഹിത്യ, കലാകാരന്മാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെ. സുധാകരന്‍

മതം മാറ്റിക്കുന്നതില്‍ മുന്നില്‍ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശന്‍

പള്ളിത്തര്‍ക്കം : ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ

ഗണേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

View More