America

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തില്‍ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷന്‍ നല്‍കാം

അനില്‍ മാറ്റത്തികുന്നേല്‍

Published

on

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് അവാര്‍ഡ് നല്‍കുന്നു.

കോവിഡ്  കാലമാണെങ്കിലും അത് അവഗണിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പല സംഘടനകളുമുണ്ട്.   സമൂഹം വിഷമത നേരിട്ടപ്പോള്‍ പിന്നോക്കം പോകാതെ സഹായഹസ്തവുമായി എത്തിയ സംഘടനകളെ നമുക്ക് മറക്കാനാവില്ല. ആപദ്ഘട്ടങ്ങളിലാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കാണാനാകുക.

സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച സംഘടനയെ നോമിനേറ്റ് ചെയ്യാം. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ , അവ ജനജീവിതത്തെ എങ്ങനെ സഹായിച്ചു, നേതാക്കളുടെ അര്‍പ്പണ ബോധം തുടങ്ങിയവ ഉള്‍പ്പെടുത്തി നോമിനേഷനുകള്‍ നല്‍കുക. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി മികച്ച സംഘടനയെ അവയില്‍ നിന്ന് തെരഞ്ഞെടുക്കും.  നിര്‍ദേശങ്ങള്‍ [email protected] എന്ന ഇമെയില്‍ വഴി ഒക്ടോബര് 31 നു മുന്‍പായി അറിയിക്കണം.

ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. സംഘടനകളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നും എല്ലാ സംഘടനകളുമായും പ്രസ് ക്ലബ് എന്നും നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും  പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം. നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: [email protected] അല്ലെങ്കില്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജനസമ്മതിയില്‍ ജോ ബൈഡനേക്കാള്‍ ബഹുദൂരം ട്രമ്പ് മുന്നിലെന്ന് സര്‍വ്വെ

മദര്‍ തെരേസ അവാര്‍ഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.

കെ. ടി എബ്രഹാം (88) ബാംഗ്ലൂരില്‍ അന്തരിച്ചു

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും നടത്തി

ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) അന്തരിച്ചു 

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

മൂന്നാമങ്കത്തിലും ജയം; കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട്ഫോണുകള്‍ വിതരണം നടത്തി

ടെക്‌സസ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രവാഹം-ഫെഡറല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍

ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ രൂപതാദ്ധ്യക്ഷനെ ആദരിച്ചു.

ഹൂസ്റ്റണില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു, പ്രതിയും വെടിയേറ്റ് മരിച്ചു

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

രാമകൃഷ്ണന്‍ നായര്‍ (97) അന്തരിച്ചു.

കെ.എം.റോയിക്ക് ആദരമര്‍പ്പിച്ച് ഇന്ത്യ പ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍

'മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൗത്യം' E-മലയാളിയും ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയും നടത്തുന്ന രാജ്യാന്തര ലേഖന മത്സരം

ദൈവാശ്രയത്തില്‍ മുന്നേറുക: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ്  കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്  

നവംബർ മുതൽ അമേരിക്കയിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു 

അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ   സെമിനാറുകളും ക്ളാസുകളും

അതിർത്തി കടക്കാൻ കൊതിച്ചെത്തുന്ന പാവങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നവർ

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

മറിയക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണിൽ അന്തരിച്ചു

കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

മലയാളചലച്ചിത്രം ' കോള്‍ഡ് കേസ് ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

View More