VARTHA

തിരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രനെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും

Published

on

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ജില്ലാ െ്രെകംബ്രാഞ്ച് സുരേന്ദ്രനു നോട്ടിസ് നല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയെന്നാണ് കേസ്. ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശാണ് പരാതിക്കാരന്‍.

പ്രതിചേര്‍ത്ത് മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ ജില്ലാ െ്രെകംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പ് ആട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിനു ഐപിസി 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.




Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: കോഴിക്കോട് മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നു

രാമങ്കരിയില്‍ ജലസംഭരണിയുടെ മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

സ്ത്രീക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടത്തി; നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്

പ്രതിശ്രുത വരനൊപ്പം പോയ യുവതി ബസിന് അടിയില്‍പെട്ടു മരിച്ചു

സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം

കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ഒരുകോടി കടന്നു; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 90% പിന്നിട്ടു

അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും

വളര്‍ത്തുപട്ടിക്കുവേണ്ടി വിമാനത്തിന്റെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവന്‍ ബുക്ക് ചെയ്ത് യുവതി

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം; രണ്ട് പേര്‍ മരിച്ചു

മദ്യലഹരിയില്‍ വഴക്കിട്ട മകനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അച്ഛന്‍ അടിച്ച് കൊന്നു; സഹോദരനും അറസ്റ്റില്‍

അവിവാഹിതര്‍ക്ക് ആശ്രയമായി തിടനാട് പഞ്ചായത്തിന്റെ കല്യാണ ഡയറി

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

അമ്മ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് എം.എല്‍.എ; മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരുമന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ഫ്‌ലൈ ഓവറില്‍ കാര്‍ നിര്‍ത്തി നൃത്തം; നവമാധ്യമ താരത്തിനെതിരേ കേസ്

ഗസ്റ്റ് വാക്സ്; എറണാകുളത്തെ 50,000 അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

തലസ്ഥാനത്ത് 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വില്‍പ്പന കിലോഗ്രാമിന് 40,000 രൂപയ്ക്ക്

ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ ശിപാര്‍ശ

സമുദായങ്ങളെ ഒന്നിച്ചുനിര്‍ത്തേണ്ടവര്‍ രാഷ്ട്രീയലാഭത്തിന് ശ്രമിക്കരുത്; മുഖ്യമന്ത്രിക്ക് മുനീറിന്റെ താക്കീത്

മരണം ഉയര്‍ന്നു, കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്; 214 പേര്‍ മരിച്ചു

പായല്‍ ഘോഷിന് നേരേ ആക്രമണം; ആസിഡ് ആക്രമണത്തിന് ശ്രമമെന്ന് നടി

ലീഗല്‍ ഫീസ് 8546 കോടി; ആമസോണിനെതിരെ കൈക്കൂലി ആരോപണം

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

നടി മിയ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്‌ദനത്തില്‍ നിന്നും പിന്മാറാനാവില്ല: ഹൈക്കോടതി

എട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും അഞ്ചു പേരുടെ സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാര്‍ശ

തമിഴ്‌നാട്ടില്‍ അംഗനവാടിയില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 17 കുട്ടികള്‍ ആശുപത്രിയില്‍

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ക്ക് ദാരുണാന്ത്യം

View More