America

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

Published

on

ഈ മുറിയുടെ
തണുത്ത ഇരുട്ടിലിരുന്ന്..
ഘോരവനാന്തരങ്ങളിൽ..
അമ്പിന് മൂർച്ചയേറ്റുന്ന
നായാട്ടുകാരനെ പോലെ

വിജയാഘോഷങ്ങളുടെ നെറുകയിൽ..
ആനന്ദനൃത്തം ചെയ്യുന്ന
ഉന്മാദിയെപ്പോലെ...
അകലേ...
കുരുന്നു ശൈശവങ്ങളുടെ
നിലക്കാത്ത നിലവിളികൾ..
ശൂന്യതയിൽ
അലിഞ്ഞില്ലാതാവുമ്പോഴും
നീതിയുടെ പോരുള് തേടി..
ക്ഷുഭിത യൗവ്വനങ്ങൾ..
കൽതുറുങ്കിൽ എരിഞ്ഞു തീരുമ്പോഴും..
ഈ മുറിയുടെ
തണുത്ത ഇരുട്ടിലിരുന്ന്

Facebook Comments

Comments

  1. ശീതീകരിച്ച മുറിയുടെ ഇരുണ്ട അകത്തളത്തിൽ അടങ്ങാത്ത ആസക്തിയാൽ ഉന്മാദിയാകുന്നവന്റെ നിർദ്ദയമായ മനോവ്യാപാരത്തോട് ഒട്ടും പ്രതിഷേധാമില്ലാതെ നിസംഗമാകുന്ന പൊതുബോധത്തിന്റെ നേർക്കുള്ള ചാറ്റുളിയാണ് ജിത്തൂധർമ്മരാജിന്റെ "ഇരുട്ട്"എന്ന കവിത ഇരയുടെ നിലയ്ക്കാത്ത നിലവിളികൾ നമ്മുടെ പൊതുബോധത്തെ ഒട്ടും അലോസരമുണ്ടാക്കുന്നില്ല. ഒറ്റപ്പെട്ടുയരുന്ന ക്ഷുഭിത ശബ്ദങ്ങളൊക്കെയും കൽത്തുറുങ്കിലടക്കപ്പെടുന്ന ഇന്നിന്റെ നീതിവ്യവസ്‌ഥയുടെ ഇരുട്ടിലേയ്ക്കാണ് ജിത്തൂധർമ്മരാജ് തന്റെ തൂലികയിലൂടെ വെളിച്ചം വീശുന്നത്. ആശംസകൾ❤❤എഴുത്തിന്റെ വഴിയിൽ ഇനിയുമേറെ യാത്ര തുടരുക സലാം കുറ്റിച്ചിറ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രിയനേ...... (കവിത: അശോക് കുമാർ .കെ.)

ഊണ് തയ്യാർ..! (കവിത: ഇയാസ് ചൂരല്‍മല)

പാമ്പും കോണിയും: നിർമ്മല - നോവൽ - 69

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 18

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികൾ ക്ഷണിച്ചു

ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ (കവിതാസ്വാദനം: ഡോ: നന്ദകുമാർ ചാണയിൽ, ന്യൂയോർക്ക്)

കവി (കവിത: രാജു കാഞ്ഞിരങ്ങാട്)

വൈകയുടെ കുഞ്ഞൻ കഥകൾ (പുസ്തക പരിചയം: സന്ധ്യ എം)

നിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടി

പൂമരം: (കവിത, കാവ്യ ഭാസ്ക്കർ)

ഭൂമിയുടെ ഇടപെടൽ:കഥ (പെരുങ്കടവിള വിൻസൻറ്)

നിദ്രയ്ക്ക് മുന്‍പ്(കവിത : ഫൈറൂസ റാളിയ)

തണൽമരം (കവിത: ജിത്തു ധർമ്മരാജ് )

ഇരുളും വെളിച്ചവും (കവിത: ബിന്ദു ചെറുകര)

നരഭോജി (കവിത: ആഞ്ജല ഫിലിപ്പ് വാമറ്റത്തിൽ)

ബെന്യാമിന്റെ മാന്തളിര്‍ ലോകം (സാം നിലമ്പള്ളില്‍, പുസ്തകാസ്വാദനം)

മൂശ (കവിത: റീന രാധ)

പ്രണയവര്‍ണ്ണങ്ങള്‍(കവിത: ജോയി പാരിപ്പളളില്‍)

കാത്തിരുന്ന കല്യാണം ( കഥ: രമണി അമ്മാൾ)

നിന്റെ കഥയാകുവാൻ..( കവിത : പുഷ്പമ്മ ചാണ്ടി )

വെളിപാട് (ഡോളി തോമസ് കണ്ണൂർ)

ഗന്ധം (ചെറുകഥ: ഉഷാ റോയ്)

പാമ്പും കോണിയും : നിർമ്മല - നോവൽ - 68

കിൻകെരി : കഥ (പെരുങ്കടവിള വിൻസൻറ്)

മൗനസഞ്ചാരം (കവിത: തസ്നി ജബീല്‍ )

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 17

പുരാവസ്തു ഗവേഷണം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

ദശാസന്ധി (കഥ: ഹാഷിം വേങ്ങര)

ഒരു "മാലാഖ'യുടെ സ്‌നേഹത്തിന്റെ "പകര്‍ന്നാട്ടം' (സില്‍ജി ജെ. ടോം)

സിനി പണിക്കരുടെ 'യാനം സീതായനം' പ്രകാശനം ചെയ്തു

View More