Image

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം; കോടതി ഉത്തരവുകള്‍ നടപ്പാക്കമെന്ന് ഹൈക്കോടതി

Published on 20 September, 2021
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം; കോടതി ഉത്തരവുകള്‍ നടപ്പാക്കമെന്ന് ഹൈക്കോടതി


കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളി തര്‍ക്ക കേസുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കോടതി ഉത്തരവുകള്‍ നടപ്പാക്കണം. ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ല. ഇരുസഭകളും തമ്മിലുള്ള ഭിന്നത അതിതീവ്രമാണ്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സര്‍ക്കാര്‍ ഈ മാസം 29നകം നിലപാട് അറിയിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക