Image

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

ജോബിന്‍സ് Published on 20 September, 2021
ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ;  സര്‍ക്കാരിനെതിരെ ഹൈക്കോടതി
ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു. 

കോടതി ഉത്തരവിട്ടാല്‍ അത് നടപ്പിലാക്കുള്ള സംവിധാനം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നവും അക്രമവും ഉണ്ടാകുമോയെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നതായും ഈ നിസ്സഹായാവസ്ഥയാണ് ഭയപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു. 

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. പള്ളിയില്‍ പ്രവേശിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്‌സ് പള്ളിക്കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിലാണെന്നും ഇക്കാര്യത്തില്‍ ഈ മാസം  29 ന് മുമ്പ് സര്‍ക്കാര്‍ നിലപാടറയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Join WhatsApp News
FIAT ! 2021-09-20 20:38:23
The oneness in the wounds, to own up that more than matters about Liturgy , what truly led to the division and the ( in ) famous oath that followed that has led to the ongoing divides are from the the error and pride from the caste system that our ancestors too fell for . The Latin missionaries , God bless them , could not likely see all the nuances of all that hypocrisy in our midst and instead decided to forge ahead with what they thought was right in having so called low caste persons also to be incorporated into The Church , meaning no exclusion in marriages and all as well . Rather amazingly , we all have 'learned ' to live with that age old values to this day - condoning the ( ? child like ) sensitivities in certain secluded groups to this day . ? Our Lord allowing same compromise as a path for the other divided Churches too to follow - respecting the sensitive boundaries , yet seeing the Oneness in The Divine Will that we all are striving to serve with more fidelity , surrendering our self will , to live in the ' mold ' our Lord has already given us in 'redoing ' all our acts during His Sacred humanity , from where we draw our strength in the Heart of The Mother , with gratitude to The Spirit who ever shares all the Goodness to make same possible for each of us . Most of us have families and friends who are in these Churches and truly cherish the wealth of goodness in all of them . Coming together with the truth that our level of being united in The Divine Will would vary even on different occasions in our own lives , let alone among various persons, that we do have a good foundation in all major critical areas , to help us have more harmony and blessing attitude toward each other , yearning for the Reign of His Will and its peace all around . FIAT !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക