Image

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എ.​കെ.​ബാ​ല​ന്‍

Published on 20 September, 2021
നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എ.​കെ.​ബാ​ല​ന്‍
പാ​ല​ക്കാ​ട്: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. വി​വാ​ദം ചി​ല​ര്‍ കു​ത്തി​പ്പൊ​ക്കി വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് ഗു​ഡ​ല​ക്ഷ്യ​ങ്ങ​ളു​ണ്ട്.

കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ത​നി​ര​പ​ക്ഷേ​ത നി​ല​പാ​ട് എ​ന്താ​ണെ​ന്ന് കേ​ര​ള ജ​ന​ത ക​ണ്ട​താ​ണ്. ഒ​രു വ​ര്‍​ഗീ​യ ക​ലാ​പ​വും ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ക്കി​ല്ലെ​ന്നും എ.​കെ.​ബാ​ല​ന്‍ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ സി​പി​എം താ​ത്കാ​ലി​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നും കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​നെ വി​മ​ര്‍​ശി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക