Image

ബാലവിവാഹത്തെ അനുകൂലിച്ച്‌ നിയമ ഭേദഗതി ബില്‍ പാസാക്കി രാജസ്ഥാന്‍

Published on 20 September, 2021
ബാലവിവാഹത്തെ അനുകൂലിച്ച്‌ നിയമ ഭേദഗതി ബില്‍ പാസാക്കി രാജസ്ഥാന്‍
ബാലവിവാഹത്തെ അനുകൂലിച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. വെള്ളിയാഴ്ചഇത് സംബന്ധിക്കുന്ന നിയമ ഭേദഗതി ബില്‍ രാജസ്ഥാന്‍ നിയമ സഭ പാസാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിയമത്തിലെ വകുപ്പാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത് . 

വിവാഹിതരാകുന്ന വധൂ വരന്മാര്‍ അതാത് സ്ഥലങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം എന്നാണ് വകുപ്പ് നിര്‍വചിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക