news-updates

രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍, കേംബ്രിഡ്ജിലെ പരിപാടി റദ്ദാക്കി ശശി തരൂര്‍; വംശീയമെന്ന് ജയ്‌റാം രമേശ്

Published

on




ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു.കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം.പി. രണ്ട് ഡോസ് എടുത്താലും വാക്സിനേഷന്‍ നടത്താത്തവരായി(അണ്‍വാക്സിനേറ്റഡ്) വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു.കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു.കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു.  കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഒരു സംവാദ പരിപാടിയില്‍ നിന്നും, തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്‍മാറ്റം. രണ്ട് ഡോസ് വാക്സിനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ എന്ന തീരുമാനം തെറ്റാണെന്നും തരൂര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് യു.കെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാല് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 


യു.കെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കൊവിഷീല്‍ഡ് വാക്സിന്‍ വികസിപ്പിച്ചത് യു.കെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്സിന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യു.എ.ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നിയമം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളാണ് ഏര്‍പ്പെടുത്തുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

കണ്ണൂരില്‍ വാഹനാപകടം ; ആകാശ് തില്ലങ്കേരിക്ക് പരിക്ക്

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

കോണ്‍ഗ്രസിന് തിരിച്ചടി ; അമരീന്ദര്‍ - ബിജെപി സഖ്യം ഉടന്‍

ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് ഇന്ത്യന്‍ സൈനീക മേധാവിയുടെ മുന്നറിയിപ്പ്

ഇന്ധനവില ഉയര്‍ന്നതില്‍ പ്രതിഷേധം ; ജനങ്ങള്‍ക്ക് സഹായം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍

മുല്ലപ്പെരിയാറിന് പ്രശ്‌നങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷം:എസ്എഫ്‌ഐയുടെ വാദം പൊളിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

SFI ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; AIYF പ്രമേയത്തില്‍ വിമര്‍ശനം

ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു

കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ശനിയാഴ്ച(ജോബിന്‍സ്)

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് ; ഇഡി അന്വേഷണം തുടങ്ങി

പോര് മുറുകുന്നു ; കുളത്തുങ്കനെതിരെ ഗുരുതര ആരോപണവുമായി പിസിയുടെ മകന്‍

പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്നും നിയമസഹായം നല്‍കുമെന്നും എ. വിജയരാഘവന്‍

നൊന്തുപെറ്റ പൊന്നോമനയെ തിരികെ വേണം ; അനുപമ നിരാഹാരം ആരംഭിച്ചു

പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

ജനത്തെ പിഴിഞ്ഞ് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പ്രതിഷേധമോ സമരങ്ങളോ ഇല്ലാതെ പ്രതിപക്ഷം

ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പൊതുമരാമത്തിന് അപേക്ഷ നല്‍കല്‍ ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിജിപി

അനന്യക്ക് കുരുക്ക് മുറുകുന്നു ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

വൈറല്‍ ഡാന്‍സിനെ പ്രശംസിച്ച് യുഎന്‍ പ്രതിനിധി; ഡാന്‍സ് ജിഹാദെന്ന് വിശേഷിപ്പിച്ചവര്‍ക്ക് വിമര്‍ശനം

പിണറായി പൂതപ്പാട്ടിലെ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും ഉയരണം - ബി.ജെ.പി

ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; പ്രതിഷേധക്കുറിപ്പുമായി അനില്‍ പനച്ചൂരാന്റെ ഭാര്യ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കൊക്കയാര്‍ ദുരന്തം ; ആന്‍സിയുടെ മൃതദേഹം ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്

കെപിസിസി പട്ടിക ; കയ്യടിച്ച് തിരുവഞ്ചൂര്‍ ; അതൃപ്തി പരസ്യമാക്കി മുരളീധരന്‍

പലരുടേയും ഉറക്കം നഷ്ടപ്പെടുന്നു ; മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ

വാക്‌സിന്‍ മുന്നേറ്റം ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമെന്ന് നരേന്ദ്രമോദി

View More