news-updates

വീഞ്ഞിനു പകരം കരിക്കിൻ വെള്ളം...അങ്ങനെ ബെറ്റിമോൾ മാത്യുവിനും കിട്ടി പബ്ലിസിറ്റി 

Published

on

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്ന   ആവശ്യവുമായി   എഴുത്തുകാരി ബെറ്റി മോൾ മാത്യു. ഒലിവിനു പകരം കുരുത്തോലയും പെസഹ അപ്പ മാവിനു പകരം അരിമാവും ഉപയോഗിക്കാമെങ്കിൽ വീഞ്ഞിനു പകരം കരിക്കിൻ വെള്ളവുമാകാം. മദ്യവിരുദ്ധ ഇടയലേഖന രചനയ്ക്കു മുമ്പ് കരിക്കിൻ വെള്ളം ആശീർവദിച്ചു കൊടുക്കുന്ന വിപ്ലവം തുടങ്ങണമെന്നും ബെറ്റിമോൾ വ്യക്തമാക്കി.

ചില വിശുദ്ധ വിചാരങ്ങൾ..
ഒരു വിശുദ്ധവാരം കൂടി കടന്നു വരികയാണ്. യേശുവിനെ സൈത്തിൻ കൊമ്പുകളും ഒലിവിൻ ചില്ലകളും വീശി ജറുസലേം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ്മയായ ഓശാന ഞായറിലാണ് വിശുദ്ധവാരം തുടങ്ങുന്നത്.. കേരളത്തിൽ ഒലിവും സൈത്തുമൊന്നുമില്ലാത്തതു കൊണ്ട് കുരുത്തോലയാണ് ഉപയോഗിക്കുന്നത്.. കരുത്തോല പെരുന്നാൾ എന്നാണു ഇവിടെ പ്രസിദ്ധിയും..
"കരുത്തോല പെരുന്നാളിനു പള്ളിയിൽ പോയ് വരും
കുഞ്ഞാറ്റക്കുരുവികളേ.. " എന്നു സിനിമ പാട്ടു പോലും ഉണ്ടായി..
പെസഹ വ്യാഴത്തിനു പുളിക്കാത്ത അരിയപ്പമാണു ഉണ്ടാക്കുന്നത്.. യേശു ഉപയോഗിച്ച മാവേത് എന്ന അന്വേഷണത്തിനൊന്നും പോയിട്ടില്ല..
പക്ഷേ.. പെസഹ ഭക്ഷണത്തിനിടയിൽ യേശു തന്റെ രക്തത്തിന്റെ പ്രതീകമായി നല്കിയ വീഞ്ഞിന്റെ കാര്യത്തിൽ ഇത്തരം വിട്ടുവീഴ്ചകൾക്കൊന്നും ആരും തയ്യാറല്ല.. ലഹരി വിമുക്തമാണ്, കയ്പിച്ചതാണ് എന്നൊക്കെ ന്യായം പറഞ്ഞ് വീഞ്ഞിന്റെ ആധിപത്യം തുടരുന്നു.. ലഹരി വിമുക്തമാക്കിയാണ് യേശു വീഞ്ഞു വിളമ്പിയത് എന്നൊന്നും തോന്നുന്നില്ല. ഏതായാലും ലഹരിയുടെ വിപത്ത് നിരന്തരം ഉദ്ഘോഷിക്കുന്നവർ ഇക്കാര്യത്തിലും ഒരു പ്രാദേശിക വല്കരണം നടപ്പാക്കണം.. ഒലിവിന്റെയും സൈത്തിന്റെയും സ്ഥാനത്ത് കുരുത്തോല ആകാമെങ്കിൽ വീഞ്ഞിന്റെ സ്ഥാനം കരിക്കിൻ വെള്ളത്തിനു കൊടുക്കാം.. കരിക്കിൻ വെള്ളം ആശിർവദിച്ചു നല്കുന്ന വിപ്ലവം എന്തുകൊണ്ടു പരിഗണിക്കുന്നില്ല..??!!! എന്നിട്ടു പോരേ മദ്യവിരുദ്ധ ഇടയലേഖനരചന???

https://www.kairalinewsonline.com/2017/04/05/100103.html

(6) Facebook

 

Facebook Comments

Comments

 1. Precious ..

  2021-09-21 17:34:48

  Ironic that today The Church also celebrates the Feast of St. Mathew , name meaning 'gift of God '- a tax collector when he was called ,Lord seeing what he was going to be . St.Mathew , the figurative Lion among the Gospel authors and a Gift .Life too our gift from God , yet the envy and the lie that came into The Garden can make even blood brothers to see the other with fear and envy , as was for Cain . The Blood that was shed in the slaying of the Lamb to cloth our First Parents Adam and Eve ,who were clothed in light and glory , loosing that glory in The Fall .The True Lamb , to bring The Life of Divinity by helping us to be rid off the malice of all animal passions and ill will to lift us up again to the dignity of children reborn of Blood and Water as the Great Gift . The prowling lion roaring around , setting eyes on whom to devour is not too far from any of us either - may this occasion help many to cherish the treasure given us all in Truth , to not let the scorn which is the beast like the leopard to leave us wounded and ungrateful , instead to be true gifts to The Lord and to each other too in conformity with His Holy Will , revealed ever so tenderly through our Mother , whose role in The Incarnation and the sharing of the Blood too is to be seen with great gratitude and in turn to cherish and honor all God given holy relationships ,to be set free from the errors and darkness of the intellects , by invoking The Precious Blood of the Crown of thorns for same .

 2. Observer

  2021-09-21 14:50:03

  വീഞ്ഞ് ഉപയോഗിക്കുന്നത് കൊണ്ട് ആർക്കെങ്കിലും ദോഷം ഉണ്ടെങ്കിൽ അത് ചർച്ചയാക്കാം. അല്ലാത്ത പക്ഷം ഇത്തരമായൊരു നിർദേശത്തിന്റെ ആവശ്യമെന്ത്? ഒന്നുകിൽ പബ്ലിസിറ്റി മോഹം അല്ലെങ്കിൽ ക്രൈസ്തവ വിരോധം മതബോധന ക്ലാസിൽ പങ്കെടുത്ത ഒരു യൂദാസ് സഭക്കിട്ടു പണിതത് ആണ് ഈഴവ വിരോധമായത്

 3. ബെറ്റി പറഞ്ഞ യുക്തി വച്ച് നോക്കിയാൽ കരിക്കിൻ വെള്ളത്തിനേക്കാൾ നല്ലതു 'തെങ്ങിൻ കള്ളാണ് ' കർത്താവ് നൽകിയത് മുന്തിരി ജ്യൂസ് അല്ലല്ലോ, വീഞ്ഞല്ലേ ? അപ്പോൾ കള്ളാണ് പറ്റിയ ബദൽ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രിക്കെതിരെ കെ.കെ. രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ; സഭയില്‍ ബഹളം

ആര്യന്‍ ഖാന്‍ കേസ് ; സമീര്‍ വാങ്കഡെയെയ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദത്ത് നല്‍കല്‍ വിവാദം ; ശിശുക്ഷേമ സമിതിയെ പരിഹസിച്ച് വി.ഡി. സതീശന്‍

വഴി ചോദിക്കാനെത്തി മാല പൊട്ടിച്ച യൂത്തകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയില്‍

സുഡാനില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു

അധിക്ഷേപം ; കെ. മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

മോന്‍സന്‍ തട്ടിപ്പ് കേസില്‍ ഡിജിപിയുടെ മൊഴിയെടുത്തു ; പോലീസ് ക്ലബ്ബില്‍ മോന്‍സന്‍ തങ്ങിയത് വിഐപിയായി

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്

വിമാനത്തിലെ തര്‍ക്കം: എയര്‍ഹോസ്റ്റസിന്റെ ജോലി തെറിപ്പിച്ചവര്‍ സത്യം പറഞ്ഞ തന്റെ ജോലിയും തെറിപ്പിക്കാന്‍ ശ്രമിക്കുന്നു: ആര്‍.ജെ സൂരജ്

വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് കയര്‍ത്തുവെന്ന വിവാദം; വിശദീകരണവുമായി കെ. സുധാകരന്‍

പൂച്ചകളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റിയ ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കേരളത്തില്‍ കാലവര്‍ഷം പിന്‍വാങ്ങി; തുലാവര്‍ഷം ശക്തിപ്പെടുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

തെറ്റൊന്നും ചെയ്തിട്ടില്ല ; മനസ്സ് തുറന്ന് അനുപമയുടെ അച്ഛന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി ; കേരളത്തിന് വിമര്‍ശനം

മോന്‍സണ്‍ കേസ് : ബെഹ്‌റയുടേയും ഐജി ലക്ഷ്മണയുടേയും മൊഴിയെടുത്തു

കോട്ടയത്ത് പീഡനത്തിനിരയായ ബാലികയുടെ പിതാവ് ആത്മഹത്യ ചെയ്തു

പ്രതിസന്ധിക്ക് പരിഹാരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

മുല്ലപ്പെരിയാര്‍ വിഷയം ; വി.ഡി സതീശന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു

പൊതുമരാമത്ത് കരാറുകാര്‍ക്ക് പിടിവീഴും ; വര്‍ക്കിംഗ് കലണ്ടറുമായി മന്ത്രി

അനുപമയുടെ കഥയില്‍ നീതി ലഭിക്കേണ്ടതാര്‍ക്ക് ? നീറിയുരുകുന്നവര്‍ ആരൊക്കെ ?

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ അനുപമയുടെ പിതാവടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

View More