Image

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയി

Published on 25 September, 2021
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയി
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയതായി പോലിസ്.  

ഏറ്റുമാനൂര്‍ സിഐ സി ആര്‍ രാജേഷ് കുമാര്‍ ഇന്നു ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക