news-updates

നാര്‍ക്കോട്ടിക് ജിഹാദ്: കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം; ബിഷപ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‌സില്‍

Published

onകൊച്ചി: ഒരു വിഭാഗം മെത്രാന്മാരുടെ പിന്ബലത്തില് പാലാ മെത്രാന് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‌ക്കോട്ടിക് ജിഹാദ് പരാമര്ശത്തില് കേരളത്തിലെ മുഴുവന് മെത്രാന്മാരും അടിയന്തരമായി യോഗം ചേര്ന്ന് തീരുമാനമെടുത്ത് മെത്രാന് സമിതിയുടെ ഔദ്യോഗിക നിലപാട് പൊതുസമൂത്തോട് വെളിപ്പെടുത്തണമെന്നും ബിഷപ്പ് കല്ലറങ്ങാട്ടിലിന്റെ വിവാദ പരാമര്ശം പിന്‍വലിച്ച്, വൃണിതഹൃദയരായ സമുദായത്തോട് പരസ്യ മാപ്പു പറയണമെന്നും ജോയിന്റ് ക്രിസ്ത്യന് കൗണ്‌സില് പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന് ആവശ്യപ്പെട്ടു. 

കേരള കത്തോലിക്ക മെത്രാന് സമിതി യോഗം ചേര്ന്ന് വിവാദ പരാമര്ശം ചര്ച്ച ചെയ്ത് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന് കൗണ്‌സില് കെ സിബിസി ആസ്ഥാനത്തിനുമുന്നില് നടത്തിയ പ്രതിഷേധ ധര്ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നിലവിലെ മേജര് ആര്ച്ചുബിഷപ്പ് ഭൂമി കുംഭകോണത്തില്‍് പെട്ട് തത്സ്ഥാനം ഉടന് രാജിവെക്കുവാന്‍് നിര്ബന്ധിതനായിരിക്കുന്ന പശ്ചാത്തലത്തില് പുതിയ മേജര് ആര്ച്ചുബിഷപ്പ് സ്ഥാന നേട്ടത്തിനായുള്ള മത്സരത്തില് മേല്‌ക്കൈ നേടാനുള്ള ചങ്ങനാശ്ശേരി ലോബിയുടെ നിഗൂഢശ്രമവും വിവാദ പരാമര്ശത്തിന്റെ പിന്നിലെ മറ്റൊരജണ്ടയാണെന്നതും ഇപ്പോള്‍് വിശ്വാസികള്‍്ക്ക് ബോധ്യമായിട്ടുണ്ടെന്നും സ്വന്തം സ്വാര്ത്ഥതയ്ക്കുവേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വിധമുള്ള നിലപാടുകളുമായി മെത്രാന്മാര്‍് ഇനിയും മുന്നോട്ട് പോവുകയാണെങ്കില് വിശ്വാസികള് അവരെ തെരുവില്‍് തടയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം തുടന്നു പറഞ്ഞു. 

കൈകളില്‍് മരക്കുരിശുകളേന്തി ജോയിന്റ് ക്രിസ്ത്യന് കൗണ്‌സില് നടത്തിയ പ്രതിഷേധ ധര്ണ്ണയില് ജനറല്‍് സെക്രട്ടറി ജേക്കബ് മാത്യു അധ്യക്ഷം വഹിച്ചു. ജെ സി സി ഉപദേശക സമിതി അംഗങ്ങളായ അഡ്വ. വര്ഗീസ് പറമ്പില്, ജോസഫ് വെളിവില്,  കെ സി ആര്‍് എം നേതാക്കളായ ജോര്ജ്ജ് ജോസഫ്, ആന്റൊ മാങ്കൂട്ടം, ജെ സി സി ഭാരവാഹികളായ  ജോര്ജ്ജ് കട്ടിക്കാരന്, അഡ്വ. ഹൊര്മിസ് തരകന്, വി ജെ പൈലി, ബാബു ഈരത്തറ, പി ജെ മാത്യു കെ ഡി മാര്ട്ടിന്, തുടങ്ങിയവര് പ്രസംഗിച്ചു.

Facebook Comments

Comments

  1. സൊരാഷട്രനിസം: 2700 വർഷം പഴക്കം. 5 നേരം നിസ്ക്കാരം, ഒരു ദിക്കിലേക്ക് നോക്കി നമസ്ക്കാരം, മരണശേഷം പാലം കടക്കണം. ചിറകുള്ള കുതിര -അങ്ങനെ പലതും കോപ്പി അടിച്ചതാണ് 1400 വർഷം പഴക്കമുള്ള ഇസ്ലാം. ഈ കോപ്പി അടിക്ക് പുറമെ അറേബ്യയിൽ പണ്ട് ഉണ്ടായിരുന്ന മതങ്ങളെയും ഇപ്പോൾ ഉള്ള ജൂത,ക്രിസ്ത്യൻ മത കഥകളെയും കുറിച്ച് കുറെ അറബികൾ പഠിക്കുന്നു. എന്തുകൊണ്ട് തനിക്ക് ഇതെല്ലാം വെച്ച് ഒരു കഥ ഉണ്ടാക്കി കൂടാ എന്ന് ആലോചിക്കുന്നു, സ്ത്രീകളെ നികാഹ് ചെയ്യുന്നതും ലോകം തന്റെ കീഴിൽ വരുന്നതും കിനാവ് കാണുന്നു. അതിനായി തന്റെ ഫേക്ക് ഐഡി ആയി അള്ളാഹുനെ കൊണ്ട് വരുന്നു. സ്വന്തം വീട്ടുകാര്യങ്ങളിൽ പോലും ആ ഫേക്ക് ഐഡി വെച്ച് ആയത്ത് ഇറക്കുന്നു, അങ്ങനെ മകന്റെ ഭാര്യയെ ആ തട്ടിപ്പിലൂടെ ആയത്ത് വെച്ച് സ്വന്തം ഭാര്യ ആക്കുന്നു . ജൂത ഗ്രാമങ്ങൾ യുദ്ധം ചെയ്തു കൊള്ള അടിക്കുന്നു, സ്ത്രീകളെ അടിമകൾ ആക്കുന്നു, കൂടെ ഉള്ളവരോട് അവരുമായി സുഗിക്കാൻ അനുമതി നൽകുന്നു . അങ്ങനെ അവരോട് പെണ്ണും, കൊന്നു കിട്ടുന്ന സ്വത്ത്‌ എടുത്തു കൊള്ളുക എന്ന് പറഞ്ഞു ഒരു കൂട്ടം കൊള്ള സംഘത്തെ തന്നെ നിർമിക്കുന്നു. അങ്ങനെ കൊള്ള സംഘവുമായി തട്ടിപ്പ് തുടരുന്നു.. കഥയുടെ End ൽ ജൂത സ്ത്രീ വിഷം കൊടുക്കുന്നു അത് ഉള്ളിൽ ചെന്ന് നരകിച്ചു മരിക്കുന്നു.. അനുയായികൾ തന്റെ പാത പിന്തുടർന്ന് യുദ്ധം ചെയുന്നു, നാടുകൾ പിടിച്ചെടുക്കുന്നു തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി താൻ നിർമിച്ച മതം, ദൈവം അവരുടെ മേൽ അടിചെല്പിക്കുന്നു. തന്റെ പേര്, ഈ മതം, താൻ ഉണ്ടാക്കിയ ദൈവം ഇതെല്ലാം ആര് മോശമായി പറയുന്നുവോ വിമർശിക്കുന്നുവോ അവന് മരണം, അല്ലെങ്കിൽ കഠിന ശിക്ഷ അനുഭവിക്കണം എന്ന നിയമം കൊണ്ട് വരുന്നു. അങ്ങനെ താൻ ഉണ്ടാക്കിയ കഥയുടെ കീഴിൽ രാജ്യങ്ങളുടെ നിയമം തന്നെ വരുന്നു. അങ്ങനെ ആളുകൾ തന്നെ കുറിച്ച് വിമർശിക്കാൻ ഭയപ്പെടുന്നു. കാലങ്ങൾ കടന്നു പോകുന്നു അങ്ങനെ മാനവരിൽ മഹോന്നതൻ എന്ന വിളിപേരു ഞമ്മള് സ്വന്തമാക്കുന്നു. .... The End...... നോ നോ അതാണ് കൂട്ടരേ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ---ചാണക്യൻ

  2. വലിയ പുരാവസ്തു ശേഖരം എന്നു കാണിച്ച് ഉന്നതരിൽ മഹിമയുണ്ടാക്കി തട്ടിപ്പു നടത്തിയെന്നു പറയപ്പെടുന്ന മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മോശയുടെ അംശവടി, പഞ്ചലോഹത്തിന്റെ വലിയ നന്ദിശില്പം,പുരാണത്തിലെ ദാരുശില്പം, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാ ശിൽ ചിലത് , മുഹമ്മദ് നബിയുടെ മൺവിളക്ക്, സത്യസായിബാബയുടെ 1.5 കി. ഭാരമുള്ള സ്വർണ്ണച്ചെരിപ്പ്, മദർ തെരേസ, സെന്റ് ആന്റണീസ് എന്നിവരുടെ മുടി, അന്തോണീസ് പുണ്യാളന്റെ നഖം, യേശുവിന്റെ ചോരപുരണ്ട വസ്ത്രം ..... പുരാവസ്തു ശേഖരത്തിലെ ഈ കാഴ്ചകൾ കാണാൻ മലയാളം ആദരിക്കുന്ന സിനിമാ നടന്മാരും ഉന്നത പോലീസുദ്യോഗസ്ഥന്മാരും അടക്കം സാമ്പത്തിക ശ്രേണിയിൽ ഉന്നതരായവരുടെ ആഢംബര വാഹനങ്ങളുടെ തിരക്ക് പതിവായിരുന്നു. ഇവർ ഇദ്ദേഹത്തിന് വലിയ സ്വീകാര്യതയും മാന്യതയുമാണ് ചാർത്തിക്കൊടുത്തത്. കേരളത്തിലെ ഉയർന്ന സാമ്പത്തികവർഗ്ഗം എത്രമാത്രം അന്ധവിശ്വാസികളാണെന്ന് ഈ സംഭവം തെളിയിക്കുന്നു. കഷ്ടം. ഇവരെയൊന്നും കുററപ്പെടുത്തിയിട്ട് നന്നാക്കാനാകില്ല. സാധാരണക്കാരാണ് ഇതിൽനിന്നൊക്കെ പാഠമുൾക്കൊള്ളേണ്ടത്. നാം ഭവ്യതയോടെ ആദരിക്കുന്ന പല ക്രീമിലെയർമാന്യന്മാരും വിഡ്ഢികളാണ്. കാൽക്കഴഞ്ച് യുക്തിബോധം ഇവരിലാർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ അംശവടിയും വെള്ളിക്കാശുമൊക്കെ വച്ച് ഇത്ര വലിയ തട്ടിപ്പ് നടത്താനാകില്ലായിരുന്നു ! മത ചിഹ്നങ്ങളെ ആദരിക്കുന്നത് മാന്യതയാണെന്നു കരുതുന്ന ഭരണകൂടങ്ങളുള്ളപ്പോൾ ഈ മാതിരി അന്ധവിശ്വാസങ്ങളെ ബിസ്സിനസ്സിനുപയോഗിക്കുന്ന സാമൂഹിക തിന്മകൾ ഇനിയും പ്രതീക്ഷിക്കാം -Naradhan

  3. മനുഷ്യനടക്കം എല്ലാ ജീവികൾക്കും അവനെക്കുറിച്ച് തന്നെ ഉള്ള ബോധം (Self consciousness) ഉണ്ടായിരിക്കും. ഇത് ഓരോരുത്തരുടെയും മസ്തിഷ്ക പ്രവർത്തനം ആണ്. എന്നാൽ മസ്തിഷ്കത്തെ കുറിച്ച് വ്യക്തമായ അറിവുകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നമ്മുടെ ഉള്ളിൽ മറ്റൊരു ആളുണ്ട് എന്ന സങ്കൽപ്പങ്ങൾ ഉണ്ടായി. ഈ സങ്കല്പമാണ് ആത്മാവ്. നമ്മുടെ കണ്ണിനോ കാതിനോ തകരാറുണ്ടായാൽ കാണാനോ, കേൾക്കാനോ നമ്മുക്ക് സാധിക്കില്ല. പക്ഷെ ശരീരത്തിന് വെളിയിൽ കടന്നാൽ ആത്മാവിന് ആ സിദ്ധി ലഭിക്കുമത്രേ. ആസ്ട്രൽ പ്രൊജക്ഷൻ പോലുള്ള തട്ടിപ്പ് പരിപാടികൾ നടത്തുന്ന മലയാള വിഡിയോകൾ യുട്യൂബിൽ ലഭ്യമാണ്. ഇവർ നിങ്ങളെ ശരീരത്തിന് പുറത്ത് കടത്തി പല കാഴ്ചകളും (നിങ്ങൾക്ക് പരിചയമുള്ള) കാണിച്ചു തരും ചിലപ്പോൾ ഹിമാലയത്തിലേക്ക് വരെ കൊണ്ട് പോകും. എന്നാൽ പരീക്ഷണത്തിനായി തൊട്ടടുത്ത റൂമിൽ ഒരാളെ ഇരുത്തി നിങ്ങളുടെ ആത്മാവ് പുറത്ത് കടന്ന് അയാൾ എന്തൊക്കെയാണ് ആ സമയം ചെയ്യുന്നത് എന്ന് കണ്ട് മനസിലാക്കാൻ പറ്റില്ല. ഈ so called അനശ്വരനായ ആത്മാവിനെ വെറും Anesthesia നൽകിയാൽ ഇല്ലാതെയാക്കാം എന്നതാണ് കോമഡി. ഒരു ജനറൽ അനസ്തീഷിയ നൽകിയാൽ പിന്നെ അവന് അവന് ബോധവുമില്ല ആത്മാവുമില്ല. Chanakyan

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രിക്കെതിരെ കെ.കെ. രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ; സഭയില്‍ ബഹളം

ആര്യന്‍ ഖാന്‍ കേസ് ; സമീര്‍ വാങ്കഡെയെയ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദത്ത് നല്‍കല്‍ വിവാദം ; ശിശുക്ഷേമ സമിതിയെ പരിഹസിച്ച് വി.ഡി. സതീശന്‍

വഴി ചോദിക്കാനെത്തി മാല പൊട്ടിച്ച യൂത്തകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയില്‍

സുഡാനില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു

അധിക്ഷേപം ; കെ. മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

മോന്‍സന്‍ തട്ടിപ്പ് കേസില്‍ ഡിജിപിയുടെ മൊഴിയെടുത്തു ; പോലീസ് ക്ലബ്ബില്‍ മോന്‍സന്‍ തങ്ങിയത് വിഐപിയായി

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്

വിമാനത്തിലെ തര്‍ക്കം: എയര്‍ഹോസ്റ്റസിന്റെ ജോലി തെറിപ്പിച്ചവര്‍ സത്യം പറഞ്ഞ തന്റെ ജോലിയും തെറിപ്പിക്കാന്‍ ശ്രമിക്കുന്നു: ആര്‍.ജെ സൂരജ്

വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് കയര്‍ത്തുവെന്ന വിവാദം; വിശദീകരണവുമായി കെ. സുധാകരന്‍

പൂച്ചകളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റിയ ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കേരളത്തില്‍ കാലവര്‍ഷം പിന്‍വാങ്ങി; തുലാവര്‍ഷം ശക്തിപ്പെടുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

തെറ്റൊന്നും ചെയ്തിട്ടില്ല ; മനസ്സ് തുറന്ന് അനുപമയുടെ അച്ഛന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി ; കേരളത്തിന് വിമര്‍ശനം

മോന്‍സണ്‍ കേസ് : ബെഹ്‌റയുടേയും ഐജി ലക്ഷ്മണയുടേയും മൊഴിയെടുത്തു

കോട്ടയത്ത് പീഡനത്തിനിരയായ ബാലികയുടെ പിതാവ് ആത്മഹത്യ ചെയ്തു

പ്രതിസന്ധിക്ക് പരിഹാരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

മുല്ലപ്പെരിയാര്‍ വിഷയം ; വി.ഡി സതീശന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു

പൊതുമരാമത്ത് കരാറുകാര്‍ക്ക് പിടിവീഴും ; വര്‍ക്കിംഗ് കലണ്ടറുമായി മന്ത്രി

അനുപമയുടെ കഥയില്‍ നീതി ലഭിക്കേണ്ടതാര്‍ക്ക് ? നീറിയുരുകുന്നവര്‍ ആരൊക്കെ ?

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ അനുപമയുടെ പിതാവടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി

അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും കാശ്മീരില്‍ ഭീകരാക്രമണം

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

View More