fokana

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

Published

on

ഫ്ലോറിഡ: ഫൊക്കാന മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മലയാളം ക്ലാസ് അക്ഷര ജ്വാലയുടെ ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും. രണ്ടു സെഷൻ വീതം  ഇരുപത് ആഴ്ചകള്‍ നീണ്ടുനിന്ന മലയാളം ഓണ്‍ലൈന്‍ ക്ലാസില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. മിസോറി  സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, ഏഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് പ്രൊഫസര്‍ ഡോ. ഡൊണാള്‍ഡ് ആര്‍ ഡേവിസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.

ഡയറക്ടര്‍ ജെസി സെബാസ്റ്റിയന്‍, കോര്‍ഡിനേറ്റര്‍മാരായ നാഷണൽ കമ്മിറ്റി മെമ്പർ സോണി അമ്പൂക്കന്‍,  നാഷണൽ കമ്മിറ്റി മെമ്പർ ജോൺസൺ തങ്കച്ചൻ, ഫൊക്കാന ട്രഷറർ  സണ്ണി മറ്റമന അനു ഷെറി, ജാനിസ് ജോബ്, യൂത്ത് കമ്മിറ്റി ചെയര്‍പേഴ്സൺ രേഷ്മ സുനില്‍ എന്നിവരും ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,  എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോ. ട്രഷറര്‍ വിപിന്‍രാജ്, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹി,ട്ര സ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, അസോ. ട്രഷറര്‍ ബിജു ജോണ്‍,  ജോജി തോമസ് തുടങ്ങിയവര്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കും.

യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റിനിലെ  ഡിപ്പാർട്മെന്റ് ഓഫ്  ഏഷ്യൻ സ്റ്റഡീസ് മേധാവിയാണ്‌  പ്രൊഫ ഡൊണാൾഡ് ഡേവിസ്. മലയാളം നല്ലവണ്ണ സംസാരിക്കുന്ന ഇദ്ദേഹം മലയാളം ഭാഷയോടും സംസ്കാരത്തോടും ഏറെ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ്.

ഗാന്ധി യൂണിവേഴ്സിറ്റിയിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്ന ജെസ്സി സെബാസ്റ്റിയൻ എം.എ, എം.ഫിൽ , ബി.എഡ് എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ മികച്ച അധ്യാപികയായി സേവനം ചെയ്തുവരികയായിരുന്നു. മലയാള ഭാഷയോടും അദ്ധ്യാപികവൃത്തിയോടുമുള്ള വലിയ അഭിവാഞ്ഛയാണ്  അമേരിക്കയിലെത്തിയശേഷവും മലയാളം പഠിപ്പിക്കാൻ കരണമായത്.

വെർജിനിയയിൽ നിന്നുള്ള ജാനീസ് ആണ്  പ്രധാന അദ്ധ്യാപിക ജെസി സെബാസ്റ്റിയന്റെ അടുത്ത സഹായി. ജാനീസ് പഠനത്തോടൊപ്പം ജോലിയും ചെയ്തുകൊണ്ടാണ് മലയാള ഭാഷ പരിപോഷിപ്പിക്കുന്ന ഈ പരിപാടിയിൽ വാളന്റീയർ ആയി പ്രവർത്തിക്കുന്നത്.  ഫ്‌ലോറിഡയിൽ നിന്നുമുള്ള  നഴ്സ് അനസ്തസ്റ്റിറ്റ് ആയ അനു ഷെറിയും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. കാനഡയിൽ നിന്നുള്ള ഫൊക്കാന യൂത്ത് വിങ്ങ് ചെയർ രേഷ്മ സുനിൽ ആണ്‌ പ്രോഗ്രാം കമ്മ്യൂണിക്കേഷൻസിനു ചുക്കാൻ പിടിക്കുന്നത് .

മീറ്റിംഗ് ഐഡി: 834 4055 1162
പാസ്‌കോഡ് : 2022


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനക്ക്  വനിതകളുടെ നേതൃത്വം വരും: പ്രശസ്ത കലാകാരി ഡോ. കല ഷഹി  ജനറൽ സെക്രെട്ടറി സ്ഥാനാർഥി 

അപ്പു പിള്ള : ലീലാ മാരേട്ട് പാനലില്‍ ആര്‍.വി.പിയായി മത്സരിക്കുന്നു

ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

ഷാജി വർഗീസ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ (അഭിമുഖം: മീട്ടു  റഹ്മത് കലാം)

ഫൊക്കാനയുടെ 2022- 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു

ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ  വർഷം: ഏവർക്കും  നവവത്സരാശംസകള്‍.

ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (ഷീല ചേറു, പ്രസിഡന്റ് എച്ച്.എം.എ)

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വെന്‍ഷനും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉല്‍ഘാടനവും വര്‍ണ്ണാഭമായി

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ചരിത്ര വിജയമായി

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ്

ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ 

ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

View More