Gulf

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

Published

onഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാര്‍ `ഒരുക്കം` ഓഗസ്റ്റ് നവംബര്‍ 4,5,6 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) നടക്കും.

യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷനു കീഴില്‍ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായുള്ള ഈ കോഴ്‌സ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഓണ്‍ലൈനായാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്‌സ് വിജയകരമായ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.

രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓക്ടോബര്‍ 31 ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ക്ലെമന്റ് പാടത്തിപറമ്പില്‍, അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ : + 353 89 492 7755, ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ജിന്‍സി ജിജി : +353 87 911 0635, ആല്‍ഫി ബിനു : +353 87 767 8365, ബിജു നടയ്ക്കല്‍ : +353 87 665 3881

ജെയ്‌സണ്‍ കിഴക്കയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

താരാട്ടു പാട്ട് 'കണ്ണുയിരേ' ശ്രദ്ധേയമാകുന്നു

മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' യുക്മ നഴ്‌സസ് ഫോറം വെബിനാര്‍ 15 മുതല്‍

സെഹിയോന്‍ യുകെദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

മലയാളിയായ രഞ്ജിത് ജോസഫ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍

പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മനി കേരളാ ചാപ്റ്റര്‍

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്‌ഹൌസ് മീറ്റിംഗില്‍ സിസിലി ജോര്‍ജ് അനുസ്മരണം 2022 ജനുവരി 14 ന്

നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം: കേളി സ്വിറ്റ്സര്‍ലന്‍ഡ്

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം: ഐ ഒ സി/ഒഐസിസി

ജര്‍മനിയില്‍ പണപ്പെരുപ്പം എവിടെയും വിലക്കയറ്റം

കലാഭവന്‍ ലണ്ടന്‍ കരോള്‍ ഗാന മത്സരം (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെ ഫേസ്ബുക് പേജില്‍

ഒമിക്രോണ്‍: ലണ്ടനില്‍ ആശുപത്രിസേവനത്തിനു സൈന്യം

ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന് പുതു നേതൃത്വം

ലഫ്ത്താന്‍സ ഇന്ത്യ, സ്വിസ്, ജര്‍മനി പുതിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ്പ്‌  ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക്

ബ്രിട്ടീഷ് കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകള്‍

കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഒരു ജര്‍മ്മന്‍ പ്രണയ കഥയുമായി മലയാളികളുടെ തമിഴ് ഗാനം യുട്യൂബില്‍ വൈറലാവുന്നു

ജര്‍മന്‍ സര്‍ക്കാരിനെതിരെ വീഡിയോ ഭീഷണിയുയര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍

പുതുവര്‍ഷത്തില്‍ സംഗീത തിരുമുല്‍ക്കാഴ്ചയായി 'മാനസവീണ'

ലോകം ഒമിക്രോണ്‍ സുനാമിയിലേയ്ക്ക്

തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ബ്രിട്ടനില്‍ അന്തരിച്ചു

ജര്‍മനിയില്‍ ഒമിക്രോണ്‍ മരണങ്ങള്‍ കൂടുന്നു

കെ റെയില്‍ പദ്ധതിക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യുകെ

സന്ദര്‍ലാന്‍ഡില്‍ വര്‍ഷാവസാന പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും 31 ന്

ഒഐസിസി യുകെ 'പിറ്റി' അനുസ്മരണം നടത്തി

യുകെ കെയര്‍ മേഖല ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍; കുടിയേറ്റത്തിനു സാധ്യത തെളിഞ്ഞു

ഷാരോണിന്റെ ഡാന്‍സും പാട്ടും വൈറല്‍

ജര്‍മനിയില്‍ മാരത്തണ്‍ വാക്‌സിനേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ ഇന്നു കിഡ്‌സ് വിഭാഗം മത്സരങ്ങള്‍

View More