FILM NEWS

'തെരി'യിലെ ആക്ഷന്‍ രംഗം റീ ക്രിയേറ്റ് ചെയ്ത് വീണ്ടും ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര്‍

Published

on

അറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ തെരിയിലെ ആക്ഷന്‍ രംഗം റീ ക്രിയേറ്റ് ചെയ്ത് വീണ്ടും ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര്‍ ശ്രദ്ധേയമാകുന്നു.

 തിരുവനന്തപുരം സിറ്റിയിലെ ഹെവി ട്രാഫിക്  റോഡില്‍ ഷൂട്ട് ചെയ്യുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനിടയിലാണ് ഇങ്ങനെ പൂര്‍ണതയോടെ ഒരു സ്റ്റണ്ട് രംഗം ചെങ്കല്‍ചൂള /രാജാജി നഗറിലെ കുട്ടികള്‍ ചെയ്‍തിരിക്കുന്നത്.


ഇവരുടെ മികച്ച ചിത്രസംയോജനത്തെ അഭിനന്ദിച്ചും, കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തു പറഞ്ഞും നിരവധി പേര്‍ വീഡിയോയ്ക്ക് അഭിനനന്ദനവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ വീഡിയോ കണ്ട് വിജയ് തന്നെ അഭിനന്ദിക്കുന്നതും കാത്തിരിക്കുകയാണ് കുട്ടികള്‍. നേരത്തെ സൂര്യ ചെങ്കല്‍ചൂളയിലെ കുട്ടികളെ ഇത്തരത്തില്‍ തന്റെ വീഡിയോ ചെയ്തതില്‍ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കയറ്റത്തിന് രണ്ട് അവാർഡ്

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യ, മികച്ച നടി അന്ന ബെന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'പുഴു ' വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മധുരം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ ഗൗരി, ഉറക്കമില്ലാതെ ഷാരൂഖ്; 'മന്നത്തി'ല്‍ ഇക്കുറി നവരാത്രി ആഘോഷമില്ല

സൂര്യയ്‌ക്കൊപ്പം ലിജോ മോളും രജിഷയും; 'ജയ് ഭീം' ടീസര്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ

പ്രേക്ഷകരെ ചിരിപ്പക്കാന്‍ നിവിന്‍ പോളിയുടെ `കനകം കാമിനി കലഹം'

കുറി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പുതിയ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലര്‍ "പാമ്ബാടും ചോലൈ"

മോളിവുഡ് ഫ്ലിക്സ് അവാര്‍ഡിന്റെ വെബ്സൈറ്റ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഉദ്‌ഘാടനം ചെയ്തു

വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി

ആളുകള്‍ക്കിത്രയ്ക്കിഷ്ടമെങ്കില്‍ ഇനിയും ശങ്കറുമൊത്തഭിനയിക്കാന്‍ തയ്യാറെന്ന് മേനക

വീരമൃത്യുവരിച്ച ധീരജവാന്റെ അമ്മയെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് മോഹന്‍ലാല്‍

പതിനാറാം ജന്മദിനം ആഘോഷമാക്കി മീനാക്ഷി; ഫോട്ടോ വൈറല്‍

ജീവിതത്തില്‍ തിരിച്ചടികളുണ്ടായപ്പോൾ ഞാനെന്റെ മുറിയിലേക്ക് മുറിയിലേക്ക് മാത്രമായി ഒതുങ്ങി ; ആന്‍ അഗസ്റ്റിന്‍

സാമന്ത ബോളിവുഡിലേക്ക്

നടി അഹാന കൃഷ്‌ണന്‍ സംവിധായികയാകുന്നു; 'തോന്നല്‍' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടു

നെടുമുടി വേണു മലയാള സിനിമയുടെ മാര്‍ഗദീപം

പ്രമുഖ ബാങ്ക് അമിതാഭ് ബച്ചന് നല്‍കുന്ന വാടക പ്രതിമാസം 19 ലക്ഷം രൂപ

മാധ്യമങ്ങള്‍ തന്നെ മറന്നെന്ന വിഷമവുമായി ബാലചന്ദ്രമേനോന്റെ "അച്ചുവേട്ടന്‍"

മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി കൃഷ്ണകുമാര്‍

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല, നഷ്ടമായത് എക്കാലത്തേയും ഹിറ്റ് ചിത്രം; തുറന്നു പറഞ്ഞ് ആസിഫ് അലി

നായാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

അഹാന കൃഷ്ണ സംവിധാനം ചെയ്യുന്ന 'തോന്നലി'ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

View More