VARTHA

പത്തനംതിട്ടയില്‍ ഇടഞ്ഞ ആനയെ ആറുമണിക്കൂറിനു ശേഷം തളച്ചു

Published

on



പത്തനംതിട്ട: പത്തനംതിട്ട വാര്യപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. ആറുമണിക്കൂറോളം പ്രദേശം ഭീതിയുടെ മുള്‍മുനയില്‍ ആയെങ്കിലും ആനയെ പിന്നീട് തളച്ചു. ആന ഇടഞ്ഞ സമയത്ത് രണ്ടാംപാപ്പാന്‍ രവീന്ദ്രന്‍ ആനയ്ക്കു മുകളില്‍ ഉണ്ടായിരുന്നു. ആനയെ തളച്ചതിനു പിന്നാലെ രവീന്ദ്രനെ സുരക്ഷിതമായി താഴെയിറക്കുകയും ചെയതു. 

ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുക്കോട്ടെ മദനമോഹന്‍ എന്നയാളുടെ പുരയിടത്തില്‍ ആനയെ തടിപിടിക്കാന്‍ കൊണ്ടുവന്നത്. കുറച്ചുസമയത്തിനു ശേഷം ആന പാപ്പാന്റെ നിയന്ത്രണം മറികടക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അരക്കിലോമീറ്ററോളം ദൂരം ആന സഞ്ചരിച്ചു. ഈ സമയമത്രയും രവീന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. 

ഇതോടെ പ്രദേശവാസികള്‍ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് അടൂരില്‍നിന്ന് എലിഫന്റ് സ്‌ക്വാഡും കോന്നിയില്‍നിന്ന് റാപ്പിഡ് ആക്ഷന്‍ സ്‌ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഏകദേശം ആറേകാലോടെ ആനയെ തളച്ചു. പ്രദേശത്തെ ഭീതിയില്‍ ആഴ്ത്തിയെങ്കിലും കാര്യമായ നാശനഷ്ടമൊന്നും ആനയുണ്ടാക്കിയില്ല. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കനത്ത മഴ, ഉരുള്‍പൊട്ടല്‍: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, പ്രവാസികള്‍ക്കു തിരിച്ചടി

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ആറ് പേരെ കാണാതായി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച്‌ വി ഡി സതീശന്‍

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട് മുങ്ങി; അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ഷോണ്‍ ജോര്‍ജ്

മലയോര മേഖലയിൽ മലവെളളപ്പാച്ചിലിലും കനത്ത മഴയിലും വലിയ നാശനഷ്ട൦

ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

രാജ്യത്ത് 15,981 പ്രതിദിന കോവിഡ് ബാധിതര്‍; 166 മരണവും

ഛത്തീസ്ഗഡില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ശ്രീചിത്രാ പുവര്‍ഹോമിലെ ജീവനക്കാരന്‍ അറസ്റ്റില്‍

എഐഎഡിഎംകെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശശികല

തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍

മലമ്ബുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു, ഭാരതപ്പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉരുള്‍പൊട്ടല്‍: 13 പേ​രെ കാ​ണാ​തായി, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

സംസ്ഥാനത്ത് കനത്ത മഴ: ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി

അഞ്ചു ജില്ലകളില്‍ കനത്ത മഴ: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി; വ്യാപകനാശം

പൂഞ്ഞാറില്‍ യാത്രക്കാരുമായി കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി

മഴ; ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം, അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

വിമാനത്തിനുള്ളില്‍ വച്ച്, പൈലറ്റായ പിതാവിനെ കണ്ട സന്തോഷത്തിൽ മകൾ : വീഡിയോ

നെടുമ്ബാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റംസ് പിടിയില്‍

കേരളത്തില്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും ആഗ്രഹിക്കുന്നില്ലന്ന് അന്‍വര്‍

വിദേശകാര്യമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്

എ.​എ. റ​ഹി​മി​നെതിരായ ഫേസ്ബു​ക്ക് പോസ്റ്റ്: യുവതി അറസ്​റ്റില്‍

താലൂക്ക് ആശുപത്രിയില്‍ ഡോക്​ടറെ മര്‍ദിച്ച സംഭവം: പഞ്ചായത്ത്​ പ്രസിഡന്‍റ്​ അറസ്റ്റില്‍

ഒന്നര വയസുകാരി ഒഴുക്കിൽ പെട്ട് മരിച്ച സംഭവം കൊലപാതകം: അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

ബംഗ്ലാദേശില്‍ ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

യുകെയിലും ഇളവുകള്‍; വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ കോവിഡ് പരിശോധന വേണ്ട

സൗദിയില്‍ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട, സാമൂഹിക അകലവും

സിംഘുവില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

View More