FILM NEWS

മധുരം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ ഗൗരി, ഉറക്കമില്ലാതെ ഷാരൂഖ്; 'മന്നത്തി'ല്‍ ഇക്കുറി നവരാത്രി ആഘോഷമില്ല

Published

onആഡബര കപ്പലിലെ ലഹരി മരുന്ന്പാര്‍ട്ടി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ആര്യന് വേണ്ടി നവരാത്രി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളുമായി കഴിയുകയാണ് അമ്മ ഗൗരി. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യം നിറവേറാനുള്ള പൂജകളും പ്രാര്‍ത്ഥനകളുമാണ് മകനായി ഗൗരി ഖാന്‍ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി പ്രാര്‍ത്ഥനയിലാണെന്നും സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാരൂഖെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആര്യന് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാം?ഗങ്ങളും സുഹൃത്തുക്കളും. എന്നാല്‍ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ ഒക്ടോബര്‍ 20-ലേക്ക് മാറ്റി.  തന്റെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ഇടക്കിടെ മന്നത്തിലേക്ക്  വരരുതെന്ന് ഷാരൂഖ് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. 

താരങ്ങളെ കാണാന്‍ മന്നത്തിനു മുന്നില്‍ ആരാധകരും പാപ്പരാസികളും മാധ്യമങ്ങളും തടിച്ചുകൂടുന്നത് കണക്കിലെടുത്താണ് ഷാരൂഖ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ സല്‍മാന്‍ ഖാന്‍ ഇതിനോടകം മൂന്ന് തവണ താരകുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആര്യന്റെ അറസ്റ്റിന് പിന്നാലെ ആശ്വാസ വാക്കുകളുമായി ആ?ദ്യം ഷാരൂഖിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതും സല്‍മാന്‍ ആണ്.  അതേസമയം, ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലി കമായി നിര്‍ത്തി വച്ചിരിക്കുകയാണ്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'മരയ്ക്കാര്‍' സക്‌സസ് ടീസര്‍ പുറത്തിറങ്ങി

അല്ലു അര്‍ജ്ജുനും ഫഹദും ഒരുമിക്കുന്ന 'പുഷ്പ' ട്രെയിലര്‍ പുറത്തിറങ്ങി

ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മാതാവാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ

ജോബ് കുര്യന്റെ ശബ്ദത്തില്‍ 'ഹൃദയ'ത്തിലെ രണ്ടാം ഗാനം; ഏറ്റെടുത്ത് ആരാധകര്‍

കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം ഒ.ടി.ടിയില്‍, വാഗ്ദാനം 100 കോടി !

പടം നന്നായിരുന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്: സുരേഷ് കുമാര്‍

ലാലേട്ടനെ കണ്ടു പഠിക്കണം ; ബാഹുബലി താരം പ്രഭാസിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

പുഷ്പ യില്‍ വില്ലനായി മാസ് ലുക്കില്‍ ഫഹദ് ഫാസില്‍

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ക്ഷണം സ്വീകരിച്ച്‌ ജയസൂര്യ

'അമ്മ'ക്കെതിരെ ഷമ്മി തിലകന്‍

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വിദേശ യാത്ര തടഞ്ഞു

ക്വാറന്റീന്‍ ലംഘനം ; കമല്‍ഹാസനെതിരെ ആരോഗ്യ വകുപ്പ്

അഭിഭാഷക ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി

ആ തെറികള്‍ പുതുതായി കണ്ടുപിടിച്ചതല്ലെന്ന് ചെമ്പന്‍ വിനോദ്

വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

View More