വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിനെ അപകീത്തിപ്പെടുത്തും വിധം േഫസ്ബുക്ക് വഴി പ്രചാരം നടത്തിയെന്ന പേരില്‍ അധ്യാപിക കല്ലറ സ്വദേശി പ്രിയ വിനോദ് അറസ്റ്റില്‍.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി അടുപ്പമുെണ്ടന്ന് വരുത്തിത്തീര്‍ക്കാന്‍ റഹിമിെന്റ ചിത്രം മോര്‍ഫ് ചെയ്ത് േഫസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതിെന്റ അടിസ്ഥാനത്തില്‍ കേസെടുത്ത െപാലീസ് ഇവരെ വ്യാഴാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.