Image

ഇ- മലയാളി ഹാലോവീൻ ട്രിക് ഓര്‍ ട്രീറ്റ്

Published on 22 October, 2021
ഇ- മലയാളി ഹാലോവീൻ ട്രിക് ഓര്‍ ട്രീറ്റ്
ഹാലോവീന്‍ (ഒക്‌ടോബര്‍ 31)

നിങ്ങള്‍ പ്രേതത്തിനെ കണ്ടിട്ടുണ്ടോ?
അല്ലെങ്കില്‍ ഏതെങ്കിലും ബീഭത്സ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ടോ?
ഒരുപക്ഷെ നിങ്ങളുടെ ഏകാന്തതയില്‍ നിങ്ങള്‍ എന്തെങ്കിലുമൊക്കെ ഭാവനചെയ്തുകാണും. കാറ്റില്‍ അനങ്ങുന്ന വാഴയിലകള്‍ ആരുടേയോ കയ്യാണെന്നു തോന്നി ഭയന്ന നിര്‍ണ്ണായക നിമിഷങ്ങള്‍...
നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക.

മത്തങ്ങാ റാന്തലുമായി ചുറ്റുന്ന പിശാചുക്കളുടെ കഥ ഇ-മലയാളിയുടെ 'ഹലോ ട്രിക് ഓര്‍ ട്രീറ്റ്' പംക്തി. (Hello, Trick or Treat)

ഭാവനയില്ലാത്തേടത്ത് ഭയമില്ല.
ആര്‍തര്‍ കോനന്‍ ഡോയല്‍ഛ


ഇ- മലയാളി ഹാലോവീൻ ട്രിക് ഓര്‍ ട്രീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക