VARTHA

മോന്‍സന്‍ അതിഥികളുടെ കിടപ്പുമുറികളിലും ഒളികാമറ വച്ചു

Published

onകൊച്ചി: തട്ടിപ്പു കേസുകളില്‍ പ്രതി മോന്‍സന്‍ മാവുങ്കല്‍ ചികിത്സയ്‌ക്കെത്തുന്നവരെ മാത്രമല്ല, അതിഥികളായി എത്തിയവരെയും ഒളികാമറയില്‍ കുടുക്കിയെന്ന് സൂചന. മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലാണ് ഒളികാമറ സ്ഥാപിച്ചത്. മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ച് പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും. 

മോന്‍സന്റ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തുന്നവരെ ഒളികാമറയില്‍ പിടിച്ചതായി കണ്ടെത്തിയിരുന്നു. തിരുമ്മല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയവരെയാണ് ഒളികാമറ ഉപയോഗിച്ച് കുടുക്കിയത്. മോന്‍സനുമായി ക്രൈംബ്രാഞ്ച് ഇന്ന് ഇവിടെയെത്തി തെളിവെടുക്കും. ക്ലിനിക്കില്‍ സഹായിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെതിരെ പോക്‌സോയും ചുമത്തിയിരിട്ടുണ്ട്. 

മോണ്‍സണിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. 

ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കല്‍: തമിഴ്നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍

ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാതെ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധി ദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെ മാത്രം

പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുന്നു: ആരോഗ്യമന്ത്രി

110ാം വയസ്സില്‍ കാഴ്ച തിരിച്ചുപിടിച്ച് രവി; സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ മേജര്‍ ആര്‍ച്ചുബിഷപ് അവസാനിപ്പിക്കണം: അതിരൂപത സരംക്ഷണ സമിതി

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 28 മരണം, ആകെ 41,902

ആശ്വാസത്തോടെ കേരളം: പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്

വിദ്യാര്‍ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം: പോലീസ് കേസെടുത്തു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'ആത്മഹത്യാ മെഷീന്' നിയമാനുമതി

നാഗാലാ‌ന്‍ഡ് വെടിവയ്പ്; ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്

അഗേറ്റ് പാത്രങ്ങൾ-പുടിന് നരേന്ദ്ര മോദിയുടെ സ്നേഹോപഹാരം

മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു

ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധര്‍

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിയെത്തിയ പാക് യുവാവ് അറസ്റ്റില്‍

ഒമിക്രോണ്‍; മഹാരാഷ്ട്രയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന 109 പേരെ ഇതുവരെ കണ്ടെത്താനായില്ല

പരീക്ഷയെന്ന വ്യാജേന 17 പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധിതന്‍; ഡോക്ടറുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ നിരക്ക് വര്‍ധിക്കുന്നു

ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ്​ നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം

നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി

14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ​ എത്തിയവരിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ്

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന് കോലഞ്ചേരിയില്‍

ഇന്ത്യയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 23 ആയി

View More