Image

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

Published on 23 October, 2021
രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ  തകർപ്പൻ നവരാത്രി ആഘോഷങ്ങൾ
എഡിസൺ: അമേരിക്ക സാക്ഷ്യംവഹിച്ചതിൽ വച്ച് ഏറ്റവും വിപുലമായ  നവരാത്രി ആഘോഷം   ഒക്ടോബർ 8-9 , 15 -16 വാരാന്ത്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒരുക്കിയതിന്റെ സന്തോഷത്തിലാണ് സംഘാടകർ. സ്ത്രീകളും കുട്ടികളുമടക്കം ഇന്ത്യൻ കുടുംബങ്ങൾ പരമ്പരാഗത വേഷഭൂഷാദികളോടെ എത്തിയത് നവരാത്രി മാമാങ്കത്തിന് മിഴിവേകി.

ഏഷ്യൻ മെർച്ചന്റ്സ് അസോസിയേഷൻ (എ എം എ ) പ്രസിഡന്റ് രാജു പട്ടേൽ, സെക്രട്ടറി ജഗദീഷ് പട്ടേൽ, സുരേഷ് പട്ടേൽ, ലാലു ധനാനി എന്നിവരാണ്  ഒത്തുചേരലിന് വഴിയൊരുക്കിയത്. എ എം എ യും ഗോവിന്ദ സൻസ്കാർ  സെന്ററും ചേർന്ന് സംഘടിപ്പിച്ച പരിപാടി സ്പോൺസർ ചെയ്തത് ന്യൂജേഴ്സിയിലെ വ്യവസായ പ്രമുഖൻ ഭവേഷ് പട്ടേലാണ്.

എഡിസൺ മേയർ സ്റ്റീവൻ ഫ്യൂലോപ്, കൗൺസിൽ മാൻ റിച്ചാർഡ് ബോഗിയാനോ തുടങ്ങിയവരും പങ്കെടുത്തു
രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ  തകർപ്പൻ നവരാത്രി ആഘോഷങ്ങൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക