news-updates

ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു

Published

on



ലോസ് ആഞ്ജലീസ്: മെക്സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഒരു ജര്‍മന്‍ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്. ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ ഉണ്ടായ വെടിവെപ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്. പിറന്നാള്‍ ആഘോഷിക്കാനായി റിസോര്‍ട്ടില്‍ എത്തിയതായിരുന്നു അഞ്ജലി. 

 ബുധനാഴ്ച രാത്രിയോടെയാണ് റിസോര്‍ട്ടില്‍ വെടിവെപ്പ് ഉണ്ടായത്. ഇവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ നാല് പേര്‍ അവിടെയെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ജലിയുട ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതാമസം കാലിഫോര്‍ണിയയിലെ സാന്‍ ഹൊസേയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മന്ത്രി എ.കെ. ശശീന്ദ്രന് വീഴ്ചയില്‍ പരിക്ക്

കേരളത്തിലെ ജനങ്ങളോട് തമിഴ്‌നാടിന്റെ നെറികേട്

സന്ദീപ് വധം ; പ്രതികള്‍ക്ക് നേരെ അണപൊട്ടി ജനരോഷം

വി.കെ. സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി.

ഷട്ടില്‍ കളിക്കുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടിസംബാധിച്ച കൗമാരക്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 7വര്‍ഷം തടവ്.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം

ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി

ആശ്വാസം ; കേരളത്തില്‍ നിന്നയച്ച എട്ടു സാംപിളുകളും ഒമിക്രോണ്‍ നെഗറ്റീവ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്

മുല്ലപ്പെരിയാര്‍ ; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും

വിദ്വേഷ മുദ്രാവാക്യം ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍

രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം

മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം

തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ.

ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ

ശബരിമലയില്‍ പടിപൂജ ബുക്കിംഗ് 2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ

കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ ചിത്രവുമായി കൊച്ചുമാളികപ്പുറം; ശബരിമല കാഴ്ചകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

വര്‍ക്ക് ഫ്രം ഹോം: നിയമ നിര്‍മാണത്തിന് കേന്ദ്രം; നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

ഗ്രാമീണരെ വധിച്ച സംഭവം ; സൈനികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് അട്ടപ്പാടി നിവാസികള്‍

View More