Image

പീഡനക്കേസില്‍ മോന്‍സന്റെ മേക്കപ്പ്മാന്‍ ജോഷി അറസ്റ്റില്‍

Published on 24 October, 2021
പീഡനക്കേസില്‍ മോന്‍സന്റെ മേക്കപ്പ്മാന്‍ ജോഷി അറസ്റ്റില്‍

കൊച്ചി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സന്റെ അടുത്ത സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. മേക്കപ്പ്മാനായ ജോഷിയെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഈ പെണ്‍കുട്ടിയുടെ പരാതിയില്‍ മോണ്‍സനെതിരേയും പോക്സോ കേസ് ചുമത്തിയിരുന്നു. ജോഷിയെ ഞായറാഴ്ച തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക