Image

ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

Published on 26 October, 2021
ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന  മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
 ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍. അച്ഛന്റെ തോളില്‍ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മിയെ​ ആണ് ചിത്രങ്ങളില്‍ കാണാനാവുക.

അടുത്തിടെ, വിജയദശമി ദിനത്തില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ വിദ്യാരംഭം. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്.

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക