American Tharikida

യേശു കൊള്ളയും കൊലയും ചെയ്തോ? (അമേരിക്കൻ തരികിട-202)

Published

on

Facebook Comments

Comments

  1. കവി എന്നേ പാടി... കൈക്കൂലികാണാതനുഗ്രഹമേകുവാൻ കൈപൊക്കാത്തീശ്വരനീശ്വരനോ? രണ്ടു തുട്ടേകിയാൽ ച്ചുണ്ടിൽച്ചിരിവരും തെണ്ടിയല്ലേ മതം തീർത്തദൈവം? കൂദാശ കിട്ടുകിൽ ക്കൂസാതെ പാപിയിൽ ക്കൂറുകാട്ടും ദൈവമെന്തു ദൈവം? പാൽപായസം കണ്ടാൽ സ്വർഗ്ഗത്തിലേക്കുടൻ പാസ്പോട്ടെഴുതുവോനെന്തു ദൈവം? കഷ്ടം, മതങ്ങളേ, നിങ്ങൽതൻ ദൈവങ്ങൾ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ! ലോകത്തി,ലൊന്നോടവയ്ക്കിനിയെങ്കിലും ചാകാനനുമതിയേകരുതോ! ദൈവമലട്ടി മനുഷ്യനെ യിത്രനാൾ ദൈവത്തെ മർത്ത്യനിനിയലട്ടും! ----- ചങ്ങമ്പുഴ----

  2. തോമായുടെ സുവിശേഷം # 8 { 80- 89 വാക്യങ്ങൾ} 80- യേശുപറഞ്ഞു: ലോകത്തെ അറിഞ്ഞവർ ലോകം മരിച്ച ജഡം എന്നറിയുന്നു. മരിച്ച സ്വന്തം ജഡം കണ്ടെത്തിയവർ ലോകം വ്യർത്ഥം എന്നറിയുന്നു. 81- യേശു പറഞ്ഞു: സമ്പത്തു നേടിയവൻ രാജാവാകണം, അധികാരമുള്ളവനാകണം എന്ന ചിന്ത ഉപേക്ഷിക്കണം. 82-യേശുപറഞ്ഞു: എന്നോട് അടുത്ത് നിൽക്കുന്നവൻ അഗ്നിയോട് അടുത്ത് നിൽക്കുന്നു. എന്നിൽനിന്നും അകലുന്നവൻ ദൈവരാജ്യത്തിനിനിന്നും അകലുന്നു. 83- യേശുപറഞ്ഞു: പിതാവിൻറ്റെ രൂപം മനുഷ വർഗത്തിന് കാണുവാൻ സാധിക്കും. മനുഷനിലെ പ്രകാശം പിതാവിൻറ്റെ രൂപത്തിൽ മറഞ്ഞിരിക്കുന്നു. പിതാവിൻറ്റെ വെളിച്ചം സ്വയം വെളിവാകുന്നു. എന്നാൽ പിതാവിൻറ്റെ രൂപം വെളിച്ചത്തിൽ ലയിച്ചിരുന്നു. 84- യേശുപറഞ്ഞു: നിങ്ങളുടെ സാദിർശ്യം നിങ്ങൾ കാണുമ്പോൾ നിങ്ങൾ ആനന്ദം നിറഞ്ഞവരായി മാറുന്നു. എന്നാൽ നിങ്ങൾ ജനിക്കുംമുമ്പേ ഉളവായ നിങ്ങളുടെ സാദിർശ്യം നശിക്കുന്നില്ല; മൂർത്തിരുപം ധരിക്കുന്നുമില്ല. അ സാദിർശ്യം നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ആനന്ദം വഹിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? 85-യേശുപറഞ്ഞു: വലിയ ധനത്തിൻറ്റെയും അധികാരത്തിൻറ്റെയും അവകാശിയായി ആദം വന്നു. എന്നാൽ അവൻ നിങ്ങളെക്കാൾ യോഗ്യത ഉള്ളവനല്ല. അവൻ യോഗ്യനായിരുന്നു എങ്കിൽ അവനു മരണം സംഭവിക്കുകയില്ലായിരുന്നു. 86 -യേശുപറഞ്ഞു: കുറുനരികൾക്കു അവയുടെ മാളവും പറവകൾക്കു അവയുടെ കൂടുമുണ്ട്; എന്നാൽ മനുഷപുത്രന് തലചായ്ക്കാൻ ഇടമില്ല. 87- യേശുപറഞ്ഞു: ജഡത്തെ ആശ്രയിക്കുന്ന ജഡം വ്യർത്ഥം; ഇവരണ്ടിനെയും ആശ്രയിക്കുന്ന ആൽമാവും വ്യർത്ഥം. 88- യേശുപറഞ്ഞു: പ്രവാചകൻമാരും സന്ദേശവാഹകരും നിങ്ങളുടെ അടുത്തുവന്നു നിങ്ങൾക്ക് ഉള്ളതിനെ നിങ്ങൾക്ക് നൽകുന്നു. പകരം നിങ്ങളുടെ കൈയിൽ ഉള്ളതിനെ നിങ്ങൾ അവർക്കു നൽകുന്നു. 89- യേശുപറഞ്ഞു: നിങ്ങൾ പാന പാത്രങ്ങളുടെ പുറംഭാഗം മാത്രം കഴുകുന്നത് എന്ത്?. ഉൾഭാഗം ഉണ്ടാക്കിയവൻ തന്നെയാണ് പുറംഭാഗവും ഉണ്ടാക്കിയത് എന്ന് നിങ്ങൾ അറിയുന്നില്ലയോ?.

  3. Q ANON foolery

    2021-11-09 15:04:31

    QAnon believers who flocked to Dallas to see JFK Jr. reappear are refusing to leave, saying they want to set up a permanent HQ there. QAnon supporters gathered in Dallas last Tuesday believing JFK Jr., who died in 1999, would appear. The group's leader called Dallas their "promised land" in a Telegram post. Dozens of them were pictured making the shape of a gigantic "Q" in the city on Saturday. A group of QAnon supporters who gathered in Dallas, Texas, last week in the hopes of watching John F. Kennedy Jr.- who died in 1999 - reappear are refusing to leave the city and considering setting up a permanent base there, Vice News reported. Images taken on Saturday by the freelance journalist Steven Monacelli showed dozens of supporters meeting up in Dealey Plaza ⁠- the site of the 1963 assassination of President John F. Kennedy, the father of Kennedy Jr. ⁠- for the second time in two weeks. One photo showed the adherents of the online conspiracy theory making the shape of a gigantic "Q." The group appeared to be smaller than the hundreds who gathered at Dealey Plaza on November 2 to watch what they thought would be Kennedy Jr. coming back from the dead and announcing his run for the White House in 2024 with former President Donald Trump. Kennedy Jr. died with his wife and her sister in a plane crash in 1999. He did not reappear on November 2nd 2021. Q Anon are trumplicans. Most of the trumplicans are under and uneducated but strong religious believers.

  4. നിങ്ങളുടെ മതം ഒരു പക്ഷെ വയറ്റാട്ടിയുടെ കൈയബദ്ധം ആകാം ആസാമിൽ നിന്നും ഒരു നല്ല വാർത്ത . മാനുഷികത ജയിക്കുന്ന ഏത് വാർത്തയും നല്ല വാർത്തയാണ്. ഒരു മുസ്‌ലിം അദ്ധ്യാപകന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിച്ചു. ഏതാനും ദിവസങ്ങൾക്കകം തന്നെ മാതാവിന് ഒരു സംശയം. കുഞ്ഞിന് തന്റെ കുടുംബത്തിലെ ആരുമായും രൂപ സാദൃശ്യമില്ല. മാത്രമല്ല, താൻ പ്രസവിച്ച അന്നേ ദിവസം ആശുപത്രിയിൽ പ്രസവിച്ച ബോഡോ യുവതിയുമായി കുഞ്ഞിന് നേരിയ മുഖച്ഛായ. സംശയം ഭർത്താവിനോട് പറഞ്ഞു. അദ്ദേഹം ആശുപത്രിയുമായി ബന്ധപ്പെട്ടു. "ഭാര്യയെ മാനസിക രോഗത്തിന് ചികിത്സിക്കൂ" എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. അദ്ദേഹം പിന്മാറിയില്ല. ആർ ടി ഐ പരാതിയിലൂടെ അന്നേ ദിവസം അവിടെ ജനിച്ച കുട്ടികളുടെ ലിസ്റ്റ് കരസ്ഥമാക്കി. ബോഡോ ഫാമിലിയെ കണ്ടെത്തി. വിവരം പറഞ്ഞപ്പോൾ അവരാ സംശയം തള്ളിക്കളഞ്ഞു. പിന്മാറാൻ തയ്യാറാകാതെ അദ്ദേഹം ഡി എൻ എ ടെസ്റ്റ് നടത്തി. ഭാര്യയുടെ സംശയം അസ്ഥാനത്തല്ല എന്ന് തെളിഞ്ഞു. അവർ കേസ് ഫയൽ ചെയ്തു. രണ്ട് കുടുംബത്തിലും ഡി എൻ എ നടത്തുവാൻ തീരുമാനമായി. കുട്ടികൾ പരസ്പരം മാറിപ്പോയത് തന്നെയെന്ന് തെളിയിക്കുന്ന റിസൾട്ട് വന്നു. കുട്ടികളെ കൈമാറാനുള്ള രേഖകൾക്കായി ഇരു കുടുംബങ്ങളും ഒന്നിച്ച് കോടതിയെ സമീപിച്ചു. കുട്ടികളെ കൈമാറാൻ കോടതി ഉത്തരവിട്ടു. ഇത്രയും പ്രോസസ്സുകൾ നടന്നു കഴിഞ്ഞപ്പോഴേക്കും രണ്ട് വർഷത്തിലധികമായിരുന്നു. കഴിഞ്ഞ ജനുവരി നാലിനായിരുന്നു കുട്ടികളെ കൈമാറേണ്ടിയിരുന്നത്. രണ്ട് കുടുംബവും അതിന് വേണ്ടി തയ്യാറായി കോടതിയിലെത്തി.. പക്ഷേ രണ്ട് വർഷം പോറ്റിവളർത്തിയ മാതാപിതാക്കളെ വിട്ട് പോകാൻ കുട്ടികൾ തയ്യാറായില്ല. അമ്മമാരെ കെട്ടിപ്പിടിച്ച് അവർ വാവിട്ട് കരഞ്ഞു. അതോടെ മാതാപിതാക്കളും പൊട്ടിക്കരഞ്ഞു.. ഈ അവസ്ഥയിൽ കുഞ്ഞുങ്ങളെ പരസ്പരം കൈമാറിയാൽ അവരുടെ ജീവിതം തന്നെ തകർന്നു പോകുമെന്ന് ഇരുകുടുംബങ്ങൾക്കും ബോധ്യപ്പെട്ടു. അവർ മറ്റൊരു സംയുക്ത ഹർജിയുമായി ജനുവരി ഇരുപത്തിനാലിന് വീണ്ടും കോടതിയെ സമീപിക്കും. കുട്ടികളെ കൈമാറേണ്ട. രണ്ട് വർഷം വളർത്തിയ കുഞ്ഞുങ്ങൾ എന്നെന്നേക്കുമായി അവർക്ക് വേണം. അതിനുള്ള രേഖകൾ വേണം. ബോഡോ - മുസ്‌ലിം സംഘർഷങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്ന ആസാമിൽ നിന്നും രണ്ട് മത വിഭാഗങ്ങളിലെ ഈ കുഞ്ഞുങ്ങൾ വളർത്തു മാതാക്കളോടൊപ്പം ജീവിതം തുടരുമ്പോൾ അത് നല്കുന്ന സന്ദേശം വളരെ കൃത്യമാണ്. 1. നമ്മുടെ മതങ്ങളും ദൈവവും എല്ലാം പ്രസവമുറിയിലെ ഒരു നേഴ്‌സ് വിചാരിച്ചാൽ മാറാവുന്നതെ ഉള്ളു.. 2. മനുഷ്യനും മാനുഷികതയ്ക്കും മുന്നിൽ മറ്റെല്ലാം അപ്രസക്തമാണ്..,-Chanakyan

  5. WHITE EXTERMISM

    2021-11-06 11:21:10

    Richard Spencer, the one-time national leader of the alt-right movement who headed a Washington, DC, “think tank” promoting his racist ideology, strode confidently to the witness stand in the Charlottesville federal court Thursday morning. By lunchtime, Spencer would become frazzled and irritated as an attorney attempted to undress his suit-and-tie brand of white nationalism and expose him as a violent racist who behind closed doors worshipped Adolf Hitler, launched into antisemitic tirades, and was bent on sparking a “bloody and terrible” race war to create an all-white “ethnostate.” He was the latest person to testify in the high-profile civil trial that will decide whether a conspiracy to commit racially motivated violence existed among 24 white supremacists — including Spencer — who organized the deadly “Unite the Right” rally on Aug. 11–12, 2017. They are being sued under the 150-year-old Ku Klux Klan Act by nine plaintiffs, who are seeking not only damages for their personal injuries but to bankrupt and dismantle the white supremacists’ organizations. Over the course of hours of direct examination, Michael Bloch, the plaintiffs’ attorney, stripped away the polished veneer that Spencer, whom the Southern Poverty Law Center has called “a kind of professional racist in khakis,” typically presents. Under questioning, Spencer, who was once punched in the face in a viral video that sparked widespread conversation on the ethics of punching Nazis, discussed a report he authored that focused on the bogus claim that Black people are intellectually inferior to white people. Spencer also admitted to using hate speech in private while at his apartment, which other white supremacists had dubbed the “fash loft”; he confirmed that “fash” in that context meant “fascist.” Bloch played a significant portion of a leaked recording of Spencer from Aug. 13, 2017, the day after a neo-Nazi rammed his car into “Unite the Right” counterprotesters in Charlottesville, killing activist Heather Heyer and injuring dozens of other people. In the recording, originally published by alt-right figure Milo Yiannopoulos in 2019, Spencer is heard addressing fellow white nationalists and current codefendants Nathan Damigo, Jason Kessler, and Elliott Kline. Spencer can also be heard shouting racist and antisemitic phrases. “Little f... kikes. They get ruled by people like me. Little f... octoroons... I f... My ancestors f... enslaved those little pieces of f... shit. I rule the f... world,” Spencer is heard saying. “Those pieces of f.... shit get ruled by people like me. They look up and see a face like mine looking down at them. That’s how the f... world works. We are going to destroy this f.... town [of Charlottesville].”

  6. ഫ്രാന്‍സില്‍ ഭീകരത തടയുന്നതിന്റെ ഭാഗമായി മസ്ജിദുകള്‍ കൂട്ടത്തോടെ പൂട്ടുന്നു. ഈ വര്‍ഷം ഏഴ് മസ്ജിദുകള്‍ കൂടി പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. തീവ്രവാദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മസ്ജിദുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ ഇതുവരെ പൂട്ടിയത് 92 മസ്ജിദുകളാണ്. കഴിഞ്ഞ ദിവസമാണ് ലെ മാന്‍സിന് സമീപമുള്ള അലോണ്‍സിലെ മസ്ജിദ് അടച്ചു പൂട്ടാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇസ്ലാമിക ഭീകരത വര്‍ധിപ്പിക്കാനും അക്രമങ്ങള്‍ക്ക് വഴിയൊരുക്കാനും മസ്ജിദ് സഹായിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. (കടപ്പാട്).

  7. Jan 6 > Prison

    2021-11-04 21:06:14

    Jan. 6 Defendant Who Said She's 'Definitely Not Going To Jail' Sentenced To Prison. Jenna Ryan, a Donald Trump enthusiast who tweeted that she’s “definitely not going to jail” after she stormed the Capitol on Jan. 6, was sentenced to 60 days in prison on Thursday.

  8. Oh No Please

    2021-11-03 16:14:26

    trump Begs Judge To ‘Slow Down’ Jan 6 Investigators Access WH Record. In court documents filed Tuesday, former president Trump has filed is asking a federal judge to “to slow down” House investigators’ access to White House records pertaining to the January 6 insurrection, Politico reports.

  9. മാമാപ്പണി

    2021-11-03 12:28:05

    വ്യഭിചരിക്കുന്നതിനുവേണ്ടി നടത്തുന്ന അറബിക്കല്യാണമെന്ന മുത്താ നിക്കാഹ് കഴിക്കാൻ സൗദി, ഒമൻ, ഖത്തർ എന്നിവടങ്ങളിൽ നിന്നു വന്ന വൃദ്ധരായ എട്ട് ഷെയ്‌ഖുമാരെ ഓൾഡ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. അവർക്കുവേണ്ടി മാമാപ്പണിയെടുത്ത നാല് മുസ്‌ലിം പണ്ഡിതരെയും അഞ്ചു ബ്രോക്കർമാരെയും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പുയ്യാപ്ലമാരിൽ വടികുത്തി നടക്കുന്ന എൺപത് വയസ്സുള്ള വൃദ്ധർ വരെയുണ്ട്. നിശ്ചിത ദിവസത്തേയ്‌ക്കോ സമയത്തേയ്ക്കോ മാത്രം വ്യഭിചാരിക്കാൻ വേണ്ടി നടത്തുന്നതാണ് നിക്കാഹ് മുത്തായെന്ന അറബിക്കല്യാണം. ഇതിന് സാക്ഷികളോ പെൺകുട്ടിയുടെ രക്ഷിതാവിന്റെ അനുവാദമോ ആവശ്യമില്ല. കരാർ സമയം കഴിഞ്ഞാൽ അറബികൾ തിരിച്ചുപോകും. ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ ഉപ്പാ ആരെന്നുപോലും അറിയാതെ സാമൂഹ്യദ്രോഹികളായി ഇവിടെ ജീവിക്കും. കേരളത്തിലും ഇത് വ്യാപകമായി നടക്കുന്നുണ്ട്- naradhan

  10. തോമായുടെ സുവിശേഷം # 7 { വചനങ്ങൾ 70 -79} 70 -യേശുപറഞ്ഞു : നിങ്ങൾ സ്വയം കണ്ടെത്തുമ്പോൾ നിങ്ങൾ രക്ഷ പ്രാപിക്കുന്നു. നിങ്ങൾ സ്വയം കണ്ടെത്തുന്നില്ല എങ്കിൽ നിങ്ങൾക്ക് മരണം സംഭവിക്കും. 71-യേശു പറഞ്ഞു; ഞാൻ ഇ ഭവനം നശിപ്പിക്കും, ഒരുവനും അത് വീണ്ടും പണിയാൻ കഴിയുകയില്ല. 72- ഒരുവൻ യേശുവിനോട് പറഞ്ഞു; എൻെറ പിതാവിൻറ്റെ സ്വത്തു എനിക്കുകൂടി ഭാഗിക്കണം എന്ന് എൻറ്റെ സഹോദരനോട് പറയുക. യേശു അവനോടുപറഞ്ഞു: മനുഷ്യ; എന്നെ ആരാണ് ഭാഗിക്കുന്നവൻ ആക്കിയത്?. അവൻ തിരിഞ്ഞു ശിഷ്യരോട്‌ ചോദിച്ചു: വിരുദ്ധത ഉണ്ടാക്കുന്നവനാണോ ഞാൻ?. 73- യേശുപറഞ്ഞു: വിളവ് അധികം വേലക്കാരോ ചുരുക്കം. കൂടുതൽ വേലക്കാരെ അയക്കാൻ യജമാനനോട് അപേക്ഷിക്കുക. 74- യേശുപറഞ്ഞു:അനേകംപേർ കിണറ്റിനുചുറ്റും കൂടി നിൽക്കുന്നു എന്നാൽ കിണറ്റിൽ ഒന്നും ഇല്ല. 75- യേശുപറഞ്ഞു: അനേകംപേർ വിരുന്നുശാലയുടെ വാതിൽക്കൽ കൂടിനിൽക്കുന്നു എന്നാൽ ഏകാകികൾ മാത്രമേ വിരുന്നുശാലയിൽ പ്രവേശിക്കുകയുള്ളു. 76- യേശുപറഞ്ഞു: പിതാവിൻറ്റെ രാജ്യം അനേകം സ്വത്തുക്കളുള്ള ഒരു കച്ചവടക്കാരന് സമം. അവൻ വളരെ വിശിഷ്ടമായ ഒരുമുത്തു കണ്ടെത്തുന്നു. വളരെ കുശാഗ്രബുദ്ധിക്കാരനായ കച്ചവടക്കാരൻ അവൻറ്റെ സ്വത്തുക്കൾ വിറ്റു മുത്ത് വാങ്ങി സ്വന്തമാക്കുന്നു. നിങ്ങളും ഇത്തരം നശിച്ചുപോകാത്ത ദ്രവ്യം നേടുക. അവയെ പുഴുവും പാറ്റയും തിന്നു നശിപ്പിക്കുകയില്ല. 77-യേശുപറഞ്ഞു: എല്ലാറ്റിലും ഉപരിയായ പ്രകാശം ഞാൻ ആകുന്നു. ഞാൻ എല്ലാം ആകുന്നു. എല്ലാം എന്നിൽനിന്നും ഉളവായി. എല്ലാം എന്നിലേക്ക്‌ തിരികെ ചേരും. ഒരു മരക്കഷണം കീറി നോക്കുക, എന്നെ നിങ്ങൾക്കുകാണാം. ഒരു കല്ല് പൊക്കിനോക്കിയാൽ എന്നെ അവിടെ കാണാം. 78- യേശുപറഞ്ഞു: നിങ്ങൾ ഗ്രാമപ്രദേശത്തേക്ക് എന്തിനു പോകുന്നു; കാറ്റിൽ ആടുന്ന ഞാങ്ങണ കാണുവാനോ? അതോ രാജകുമാരനെപ്പോലെയും പ്രഭുക്കൻമ്മാരെയുംപോലെ മൃദുല വസ്ത്രങ്ങൾ ധരിച്ചവരെ കാണുവാനോ?. അവർ മൃദുല വസ്ത്രം ധരിച്ചവരാകുന്നു, എന്നാൽ യാഥാർഥ്യം അവർക്കു മനസ്സിലാകുന്നില്ല. 78- ആൾക്കൂട്ടത്തിൽനിന്നും ഒരു സ്ത്രീ പറഞ്ഞു; നിന്നെ വഹിച്ച ഉദരവും നി കുടിച്ച മുലകളും പുകഴ്ത്തപ്പെട്ടവ ആകുന്നു. യേശുപറഞ്ഞു: പിതാവിൻറ്റെ വചനം കേട്ട് ശരിയായ വിധത്തിൽ പാലിക്കുന്നവർ പുകഴ്ത്തപ്പെട്ടവർ ആകുന്നു. കാരണം ഗർഭം ധരിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും വാഴ്ത്തപ്പെട്ടവ എന്ന് പറയുന്ന കാലം വരുന്നു. -andrew

  11. NINAN MATHULLAH

    2021-11-03 11:51:53

    Mr. George Joseph has brought to attention deep theological issues that are discussed in religious circles. Time and space will not allow to reply to Issa, or others here in the comment column. Recently Pastor Shibu Peediyekkal who was a Pentecostal pastor now arguing for Orthodox faith as the best faith challenged Pentecostals to explain to him, “Who their God Is?” Both are Christian groups. He believes the Trinity in Orthodox faith better than the Trinity in Pentecostal faith. Such thoughts and arguments arise from the ‘I am better than you or my faith better than your faith’ attitude or pride of the person. Issa’s ‘God of Islam is the right God’ argument is also from such thoughts. A new video will be coming soon to answer such questions and the concept of God in different religions and the unity in diversity of different faiths. Malayalees historically respected other religions except for recent BJP/RSS and Islamic induced intolerance towards other religions for grabbing political power in India. Read the comment by Mr. Sudhir here. This is a quote from him- വിശ്വാസം മനസ്സിൽ മതി..അത് കൊട്ടിഘോഷിച്ച് ശബ്ദമലീകരണം ഉണ്ടാക്കരുത്. ആരോഗ്യം നഷ്ടപ്പെടും, ജീവന് ഹാനിയുമാണ്. Indian constitution allows a citizen to propagate his/her religion. It is from the intolerance or I am better than you attitude that we see the intolerance we see in India towards other religions. Propagating what a person believes as right is freedom of expression we see in western countries more. Freedom of expression must be a constitutional right for advancement. The mails in your mail box or the emails in your Inbox are not there with your permission as it is part of freedom of expression. You can’t argue against it as imposing your views on me. Mr. Sudhir is telling that religious propagation is imposing views on others. No force is used here. It is your choice if you want to accept what I say. If not we can agree to disagree and still be friends. If we follow Mr. Sudhir’s argument of imposing your views, then the ‘Sahasranaamam’ from temples in Kerala in the morning or Muslim temple calls for prayer can be imposing views and air pollution. I enjoyed listening to such calls. It is your choice to learn more about it. If not we will destroy the general religious harmony we had in India before BJP/RSS came to power in India.

  12. American Democracy

    2021-11-03 11:19:11

    WASHINGTON ― As Donald Trump tries to keep his involvement in the Jan. 6 insurrection a secret, he may be about to learn that an ex-president gets far less deference in court than does a sitting one. Trump, who tried to overthrow American democracy to remain in power despite losing the 2020 election, faces a federal court hearing Thursday on his request to block the National Archives from handing over hundreds of pages of documents from him and his White House staff regarding his actions leading up to and on the day of the assault on the U.S. Capitol.

  13. കോട്ടയം രൂപതയിൽ നിന്നും മാറി മറ്റുള്ള രൂപതയിൽ നിന്നും വിവാഹം കഴിക്കുന്നവരെ കോട്ടയം രൂപത ഇടവകയിൽ നിന്നും പുറത്താക്കാൻ പാടില്ല എന്ന കോടതി വിധിയിൽ stay നിരോധിച്ചു. മൂന്നു മാസത്തിനുള്ളിൽ അന്തിമ തീർപ്പു കൽപ്പിക്കണം എന്നു ഹൈകോടതി അറിയിച്ചു.. ഈ വിധിപ്രകാരം ഇടവകയിൽ നിന്നും പുറത്താക്കുകയോ, അവരെ പുറത്തു പോകാൻ ആവശ്യപ്പെടുകയോ ചെയ്യാൻ പാടില്ല. നിലവിൽ ഇനി നടക്കപെടുന്ന വിവാഹങ്ങൾക്ക് കുറി കൊടുക്കുകയും അതേ ഇടവകയിൽ തന്നെ നിലനിർത്തുകയും ചെയ്യണം.. അപരിഷ്ക്രിതവും ഗോത്രീയതയും നിറഞ്ഞ ഒരു ആചാരം ആണ് കോടതി ഇടപെട്ടു നിർത്തലാക്കിയത്. അതും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു തലമുറ തന്നെ ഈ ക്നാനായ ജാതി spirit വേണ്ടി പോരാടുന്നത് ഇന്നത്തെ കാലത്തിനു ചേർന്നതല്ല... ഇതുപോലുള്ള വംശശുദ്ധി തനിമകൾ ഇല്ലായ്മ ചെയ്തു മതമോ ജാതിയോ വർഗ്ഗമോ പോലെ ഉള്ള അതിർ വരമ്പുകൾ ഇല്ലാതാക്കപ്പെടട്ടെ.... കോട്ടയം രൂപതയിൽ നിന്നും മാത്രമേ വിവാഹം കഴിക്കൂ എന്നു തീരുമാനിച്ചു വിവാഹപ്രയം കഴിഞ്ഞു നിൽക്കുന്ന ആയിരക്കണക്കിന് ക്നാനായക്കാർക്ക് തീർച്ചയായും ഒരു ആശ്വാസമാണ് ഈ വിധി, ക്നാനായ ദുരചാരത്തിന്റെ ഒരു ഇരകളാനിവർ.. സമുദായം തന്നെ എത്രയും പെട്ടന്ന് ഈ ഒരു വിഷയത്തിൽ ഇടപെടണം എന്നു അഭ്യർത്ഥിക്കുന്നു NB : ഇനിയും കോടതിയിൽ പോയി ഈ ജാതീയതക്കു വേണ്ടി പോരാടി സമൂഹത്തിൽ നാണം കെടാതെ വിധി അംഗീകരിക്കുക എന്നതാണ് ക്നാനായക്കാർക്ക് ചെയ്യാവുന്ന നല്ല കാര്യം Dedicated to എന്നെ തെറി വിളിച്ച എല്ലാ ക്നാനായക്കാർക്കും 😀😀😀-Chanakyan

  14. Sudhir Panikkaveetil

    2021-11-02 13:27:25

    ശ്രീ ജിജേ സമയോചിതമായി ഈ സംപ്രേഷണം. എന്തിനാണ് മനുഷ്യർ പുറകോട്ട് സഞ്ചരിക്കുന്നത്. സാഹിത്യകാരന്മാർ പറയുന്നു" ജീനോവലെ സോച്ചുലെ യെഹി വക്തു ഹി.. പുരി കർലെ ആർജു" ഇതാണ് സമയം ആഗ്രഹങ്ങൾ സഫലീകരിക്കുക. ഈ നിമിഷം നിങ്ങൾക്ക് തിരിച്ച് കിട്ടില്ല. എന്നിട്ടാണ് ആയിരം വർഷങ്ങൾക്ക് പുറകോട്ട് പോകുന്നത്. ശ്രീ ജിജേ പറഞ്ഞപോലെ എല്ലാവരും അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ. എന്തിനാണ് അത് മറ്റുള്ളവരിൽ കെട്ടിയേല്പിക്കാൻ പോകുന്നത്. ഈ മനോഹരതീരത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് പറഞ്ഞ കവി ഇപ്പോൾ അത് തിരുത്താൻ നോക്കുന്നുണ്ടാകും. എല്ലാവരും സ്നേഹത്തോടെ കഴിയുക. ദൈവത്തിന്റെ പേരിൽ തമ്മിൽ തല്ലി ചത്തിട്ട് എന്ത് കാര്യം. ദൈവം പ്രത്യക്ഷപ്പെട്ടിട്ടില്ലലോ. പിന്നെന്തിനു അദൃശ്യനായ ഒരു ശക്തിയുണ്ടെന്ന വിശ്വാസം നല്ലത് പക്ഷെ അതിനുവേണ്ടി ഈ ജന്മം പാഴാക്കരുത്. വിശ്വാസം മനസ്സിൽ മതി..അത് കൊട്ടിഘോഷിച്ച് ശബ്ദമലീകരണം ഉണ്ടാക്കരുത്. ആരോഗ്യം നഷ്ടപ്പെടും, ജീവന് ഹാനിയുമാണ്.

  15. ക്രിസ്തുവിന്‍റെ ജിവിതത്തില്‍ നടന്നതായി പറയുന്ന പല കഥകളും ശ്രീകൃഷ്ണന്‍റെ കഥകളുമായി ബന്ധപേട്ടിരിക്കുന്നു. അതില്‍ ചിലത് ഇവിടെ ചേർക്കുന്നു. 1. രണ്ടുപേരുടെയും ജന്മവും ജന്മലക്ഷ്യങ്ങളും മുന്നെ പ്രവാചിക്കപ്പെട്ടിരുന്നു. 2. രാജവംശത്തിലാണ് കൃഷ്ണ൯ ജനിച്ചതേന്ന് ഭാഗവതം. യെശു ജനിച്ചതും (ദാവീദു) രാജാവിന്‍റെവംശത്തില്‍ എന്ന് ബൈബിള്‍. 3. ദേവകി കൃഷ്ണനെ ഗര്‍ഭം ധരിച്ചത് പുരഷബന്ധ൦ കുടാതേയാണന്നു പുരാണങ്ങളില്‍ പറയുന്നു. മാറിയം യെശുവിനെ ഗര്‍ഭം ധരിച്ചതും പുരഷബന്ധ൦ കുടാതേയാണന്നുബൈബിള്‍ 4. ശ്രീകൃഷ്ണന്‍റെ ജനന സമയത്ത് ആകാശത്തില്‍ ഒരു ദിവ്യനക്ഷത്രം ഉദിച്ചു യെശു ജനിച്ചപ്പൊഴും അങ്ങിനെ ഒരു നക്ഷത്രം ഉദിച്ചു എന്ന് ബൈബിള്‍ 5. ശ്രീകൃഷ്ണന്‍റെ ജനന സമയത്ത് ദേവതകള്‍ ആകാശത്ത് നൃത്തം ചേയ്തു. യെശു ജനിച്ചപ്പൊഴും മലാഗമാര്‍ ആകാശത്ത് നൃത്തം ചേയ്തു എന്ന് ബൈബിള്‍. 6. ശിശുവായ കൃഷ്ണനെ ഗോപാലന്മാര്‍ ചേന്ന് കണ്ടു. യെശുവിനെ ആട്ടിടയന്മാര്‍ ചേന്ന് കണ്ടു. 7. ശ്രീകൃഷ്ണന്‍റെ ജനന സമയത്ത് ദേവന്‍മാരും ഋഷിമാരും കണ്ടു തൊഴുതു. യെശുവിനെ വിദ്വാന്മാര്‍കണ്ടു തൊഴുതു. 8. ശ്രീകൃഷ്ണന്‍റെ ജനനം തന്‍റെരാജാധികാരത്തിന് ഭീഷണിയാണ് എന്ന് കംസന്‍ കരുതി. ഹെരേദ രാജാവും യെശുവിനെ തന്‍റെരാജാധികാരത്തിന് ഭീഷണിയാണ് കരുതി. 9. കംസന്‍റെ കിങ്കരന്മാരില്‍ നിന്നും ശ്രീകൃഷ്ണനെ രക്ഷിക്കാന്‍ വേണ്ടി ദൈവാജ്ഞ പ്രകാരം വാസുദേവന്‍ ശ്രീകൃഷ്ണനെയും കൊണ്ട് അമ്പാടിയില്‍ പോയി. ഹെരേദ രാജാവിന്‍റെ കിങ്കരന്മാരില്‍ നിന്നും യെശുവിനെ രക്ഷിക്കാന്‍ വേണ്ടി ജോസെഫും മാറിയവും ഈസ്‌റെയിലില്‍ പോയി. 10. ശ്രീകൃഷ്ണന്‍റെ മരണം ഉറപ്പാക്കുന്നതിനു വേണ്ടി രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊല്ലുവാന്‍ കംസന്‍ ഉത്തരവിടുന്നു.ഹെരേദ രാജാവും യെശുവിന്‍റെമരണം ഉറപ്പാക്കുന്നതിനു ഇതേ നടപ്പടി എടുക്കുന്നു. 11. ശ്രീകൃഷ്ണന്‍ പണ്ഡിതന്മാരെ തര്‍ക്കിച്ചു തോല്‍പ്പിച്ചു. യെശു പുരോഹിതരെ വാഗ്വദത്തില്‍തോല്‍പ്പിച്ചു. 12. ധര്‍മം പുനസ്ഥാപിക്കാനും മനുഷ്യവര്ഗ്ഗതെ രക്ഷിക്കനും വേണ്ടി കൃഷ്ണന്‍ ജനിച്ചു. യെശുവിന്‍റെജനനവും മനുഷ്യവര്ഗ്ഗതെ രക്ഷിക്കന്‍ എന്ന് ബൈബിള്‍. 13. ശ്രീകൃഷ്ണന്‍ കുഷ്ഠരോഗിയെ സുഖപേടുത്തി. യെശുവുംകുഷ്ഠരോഗിയെ സുഖപേടുത്തി. 14. ശ്രീകൃഷ്ണന്‍ മരിച്ചവരെ ജിവിപ്പിച്ചു. യെശുവും മരിച്ചവരെ ജിവിപ്പിച്ചു. 15. ശ്രീകൃഷ്ണന്‍റെ മരണസമയത്ത് സുര്യന്‍ ഇരുണ്ടു പോയി. യെശു മരിച്ചപ്പോഴും സുര്യന്‍ ഇരുണ്ടു പോയി

  16. IMPROVED ZEUS

    2021-11-02 01:13:22

    NEW improved JESUS the KRIST. ZEUS > JESUS? + Constantinism= Christianity. Is Jesus an Anglican version of Zeus A}-JUPITER/ ZEUES > JZSUES = JESUS? B}-KRISHNA[CHRISNA] = KRIST[CHRIST]? C= a+b -Jesus Christ? a new god created by Constantine in CE 325? Is modern Christianity = Constantinism? Before CE 325 the Jesus cults were known as Nazarenes. Constantine was never a Christin. Why should he be? He was a god walking on this earth on 2 legs. Did he create a new god in his image as Jesus Christ -something that never existed before? Israelites problem with the Romans was their polytheism and the Roman demand to worship the emperor as a god. Did the Romans create a new God to pacify & deceive the Israelites to worship the emperor as God; disguised as Jesus the Christ.? . The majority of the revolting Israelites were slaves & peasants who were undereducated and underprivileged. It was easy to fool & deceive them as they wanted a savior to free them from slavery & poverty. There were hundreds of gods but none of them ever saved them or fought for them. Those who fought for them were humans -the rebels called Zealots. There were many of them; Simon, James, Jesus, Eleazar, John, Maria. They all fought and died for redemption but died as slaves. By the time of Constantin, there were several hundreds of cults of the Nazarene may be one among many Zealots- the Galilean. They had their own gospels and a unique contradicting hero of their fabrication. The internal fights between them threatened the security of the Roman empire. So; Constantin summoned all Presbyters, the leaders/ elders of the cults. They were told and allowed to discuss debate deliberate and decide who they wanted their God to be. Out of the many Gods; they were able to filter them down to 53 Gods. But 53 is a large number. The Presbyters debated discussed & fought for a year and a half. Constantin came back and was mad to see they never agreed on a single god but they were lucky to survive because they had a shortlist for the names of gods. They were Caesar, Crishna, Mithra, Horus, Jupiter {Zeus}. The holy spirit that took the decision was the real god Constantin. He named the real god to be Jesus + the eastern savior god Chrishna = Jesus-Chrishna = Jesus the Christ. With a vote of 161 in favor/fear and 157 against but democratic; Constantin declared the new god will be Jesus Krishna-Jesus the Christ. Jupiter/Zeus = Jezus+ Krishna = Jesus the Christ. Jesus the Christ replaced all the existing gods including Yahusva & Messiah the Christ even though Christ is not a good transition of the Hebrew word Messiah. Those Presbyters who agreed to the living god-emperor retained their bishophood, those who disagreed had to flee. All the existing literature about the gods was destroyed and the remaining we see as the Christin bible of today, the New Testament.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസ് ക്ലബ് സമ്മേളനം: ചില ചിന്തകൾ (അമേരിക്കൻ തരികിട-205)

യാക്കോബായക്കാരുടെ സ്വത്ത്; കുരുപൊട്ടൽ; സഹോദരൻ (അമേരിക്കൻ തരികിട-204)

ബിനീഷ് കോടിയേരിയും മാർക്സിസ്റ് പാർട്ടിയും (അമേരിക്കൻ തരികിട-203)

കേരളവും വ്യഭിചാരവും (അമേരിക്കൻ തരികിട-201)

സര്‍വകലാശാല അനുഭവം-3-ജീവിതത്തിന്റെ അര്‍ഥം- അനുഭവങ്ങളില്‍ നിന്നും: നൈനാന്‍ മാത്തുള്ള

വിദ്യാലയ ജീവിതം-2- ജീവിതത്തിന്റെ അര്‍ഥം- അനുഭവങ്ങളില്‍ നിന്നും: നൈനാന്‍ മാത്തുള്ള

ജീവിതത്തിന്റെ അര്‍ഥം- അനുഭവങ്ങളില്‍ നിന്നും: നൈനാന്‍ മാത്തുള്ള, ബാല്യം-1

ലവ് ജിഹാദ് എങ്ങനെ തടയാം? (അമേരിക്കൻ തരികിട-200)

ഇടുക്കി അണക്കെട്ടാണോ വില്ലൻ? (അമേരിക്കൻ തരികിട-199)

ചാനലിലെ തുണിയഴിക്കൽ (അമേരിക്കൻ തരികിട-198)

മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)

സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)

ജോമോന്റെ കണ്ടുപിടുത്തം (അമേരിക്കൻ തരികിട-196)

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

തിരുവിതാംകൂർ മുസ്ലിമാണോ കുഴപ്പക്കാർ? (അമേരിക്കൻ തരികിട 194)

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് വേണ്ടി ധനസമാഹരണം

മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)

പാലാ ബിഷപ്പിനു കീ...(അമേരിക്കൻ തരികിട-193)

മന്ത്രി വീണാ ജോർജും ശൈലജ ടീച്ചറും (അമേരിക്കൻ തരികിട-193)

ടെക്സസുകാരുടെ ബുദ്ധി (അമേരിക്കൻ തരികിട-192)

സദാചാര ഗുണ്ടായിസം (അമേരിക്കൻ തരികിട-191)

സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)

മലബാർ കലാപം (അമേരിക്കൻ തരികിട-189)

മൈക്ക് പെൻസും കമലയും മുന്നിൽ ((അമേരിക്കൻ തരികിട-188)

ഫോമാ വിവാദം; ഫൊക്കാന ഭിന്നിപ്പ് (അമേരിക്കൻ തരികിട-187)

ഈശോ വിവാദം; താലിബാന്റെ മുന്നേറ്റം (അമേരിക്കൻ തരികിട 187)

ഗവർണർ കോമോയുടെ ബാഡ് ടൈം (അമേരിക്കൻ തരികിട-185)

ഈശോയുടെ നാമം വൃഥാ ഉപയോഗിക്കാമോ? (അമേരിക്കൻ തരികിട-183)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

View More