Image

ഫോമയുടെ താങ്ക്സ് ഗിവിങ് ആശംസകൾ

Published on 24 November, 2021
ഫോമയുടെ താങ്ക്സ് ഗിവിങ് ആശംസകൾ

അമേരിക്കയിലെമ്പാടുമുള്ളവർ താങ്ക്സ് ഗിവിങ് ആഘോഷിക്കുകയാണ്. വിളവെടുപ്പിന്റെയും മുൻവർഷത്തിന്റെയും അനുഗ്രഹത്തിന് നന്ദി  അർപ്പിക്കുന്ന ദിവസമായി ആഘോഷിക്കുന്ന താങ്ക്സ് ഗിവിങ് ദിനത്തിൽ എല്ലാ മലയാളികൾക്കും, ഐശ്യര്യവും സമൃദ്ധിയും ഉണ്ടാവട്ടെ എന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് ടി.മണക്കാട്ട്, ജോയിൻ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.

Join WhatsApp News
വിളവെടുപ്പ് 2021-11-25 02:24:27
നല്ല വിളവെടുപ്പ് ആണല്ലോ ഈയിടക്കു നടക്കുന്നത്.
മാമൻ 2021-11-25 22:13:52
2021 ഫോമായുടെ ബെസ്റ്റ് വർഷമായിരുന്നു. മുഞ്ഞ കയറി മുടിഞ്ഞ വർഷം. ഇതൊക്കെ താങ്ക്സ് ഗിവിങ്ങ് എന്ന് പറഞ്ഞ് ആഘോഷിക്കുന്നുണ്ടല്ലോ. Happy Thanksgiving
Thankam 2021-11-27 05:28:55
Oru lesham uluppu....ha ha ha😁😁😁🤣
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക