FILM NEWS

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

Published

on



മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുകയാണ്.


ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ചിത്രത്തിനെതിരേ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു

ഹെഡ് മാസ്റ്റര്‍

നൈന മണ്ണഞ്ചേരിയുടെ 'സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ' യൂടൂബിൽ റിലീസ് ചെയ്തു

മമ്മൂട്ടിയുടെ 'പുഴു'വും ഒടിടി റിലീസിന്

അല്ലു അര്‍ജുന്‍, ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ സൗത്ത് ഇന്ത്യന്‍ താരം

'വിവാഹഭ്യര്‍ത്ഥന സ്വീകരിച്ച ശേഷം ഞങ്ങള്‍ ചോര കുടിച്ചു'; അപരിഷ്‌കൃതമെന്ന് വിമര്‍ശകര്‍

മമ്മൂട്ടി ചിത്രം പുഴു ഒ.ടി.ടി റിലീസിനെന്നു സൂചന

'അമ്മ' അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ, നിരുപാധികം തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ; പത്മപ്രിയ

ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലന്നും മമ്മൂട്ടി

ധ്യാന്‍ ശ്രീനിവാസന്‍  'സത്യം മാത്രമേ ബോധിപ്പിക്കു'വില്‍  വില്ലനായി സുധീഷ് 

'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയര്‍ ചെയ്യൂ'; യുവതാരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി 

ഒമിക്രോണ്‍ വ്യാപനം; ടൊവിനോയുടെ 'നാരദനും' വരാന്‍ വൈകും

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ നാദിര്‍ഷാ

അശ്വിന്‍ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന "ഒരു റൊണാള്‍ഡോ ചിത്രം"

'ഹൃദയം' 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസന്‍

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കമന്റിട്ട യുവാവിന് നാദിര്‍ഷായുടെ കിടിലന്‍ മറുപടി

ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

തൈപൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതിയും

മകര സംക്രാന്തിയില്‍ പുതിയ പോസ്റ്ററുമായി 'ബനാറസ്

'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍' ഇമ്രാനെ കുറിച്ച് ജൂഹി ചൗള

പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ സുഖമായിരിക്കുന്നു: ഭാമ

കെ.പി.എ.സി ലളിത ഇനി സിദ്ധാര്‍ത്ഥിന് ഒപ്പം എറണാകുളത്തെ ഫ്‌ളാറ്റില്‍

'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക്

അലി അക്ബര്‍ മതം മാറി, ഇനി രാമസിംഹന്‍

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുഷ്പയില്‍ അങ്ങനെ ചെയ്തതെന്ന് സാമന്ത

സിബിഐ അഞ്ചാം ഭാഗം ; അഭിനേതാക്കള്‍ക്ക് പോലും കഥയറിയില്ല

'ഡ്രൈവിങ് ലൈസന്‍സി'ന്റെ ഹിന്ദി റീമേയ്ക്ക്;'സെല്‍ഫിക്ക്' തുടക്കം

 മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു സേവ് ദ ഡേറ്റ്, വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍

അഞ്ചു വര്‍ഷം മിണ്ടാതിരുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- സന്തോഷ് പണ്ഡിറ്റ്

View More