തിരുവല്ല:് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം വെള്ളിയാഴ്ച തിരുവല്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയിലും സഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ ഹര്‍ത്താല്‍.
സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെയാണ് രാത്രി എട്ടുമണിയോടെ ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്.