Image

സഹായ അഭ്യർത്ഥന

Published on 07 December, 2021
സഹായ അഭ്യർത്ഥന
രണ്ടു കണ്ണിനും പൂർണ കാഴ്‌ച ഇല്ലാത്ത സുവിശേഷകൻ ഒരു ഭവനം നിർമിക്കുവാൻ സഹായം തേടുന്നു. സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം പൂർത്തിയാക്കുവാൻ സുമനസുകളുടെ സഹായം തേടുന്നു. ആലപ്പുഴ ജില്ലയിൽ, കുട്ടനാട് താലൂക്കിൽ, തലവടി വില്ലേജിൽ, മണലൂർ പുത്തൻപറമ്പിൽ വീട്ടിൽ, എം ജി കൊച്ചുമോൻ എന്ന സുവിശേഷകൻ ആണ് സഹായം തേടുന്നത്. സഹായിക്കുവാൻ താല്പര്യമുള്ളവർ ദയവായി ഈ അഡ്രസ്സിൽ ബന്ധപെടുക. 
Address:
kochumon MG
manaloorputhenparampil Thalavady.p.o Alappuzha pin 689572

kochumon.MG Account Number 060901000007733 IFSC IOBA0000609 Indian overseas Bank Branch Neerettupuram

Phone number: 9388825490

Link to the video testimony: https://www.youtube.com/watch?v=1NLz3bBE1x8
Join WhatsApp News
John P 2021-12-07 01:05:14
തീർച്ചയായും സഹായിക്കാം.ഒരു വീട് വേഗം പൂർത്തീകരിക്കട്ടെ.
JOSEPH GEORGE 2021-12-07 21:27:32
സ്വന്തമായി ഒരു വീടെന്ന സ്വപ്നം സഫലമാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക