news-updates

കോളേജിന് എയ്ഡഡ് പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 86 ലക്ഷം തട്ടി സിപിഐ നേതാക്കള്‍

ജോബിന്‍സ്

Published

on

കോളജിന് എയ്ഡഡ് പദവി അനുവദിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഐ നേതാക്കള്‍ 86 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കോഴിക്കോട് കുന്ദമംഗലം സ്വദേശി കെ.പി.ശ്രീധരന്‍. സിപിഐ ഉടുമ്പുഞ്ചോല മണ്ഡലം നേതാവ് കെ.കെ.സജികുമാര്‍, ജോയി വര്‍ഗീസ്, ഇടുക്കിയിലെ സിപിഐ നേതാക്കളായ സി.കെ കൃഷ്ണന്‍കുട്ടി, വി.കെ ധനപാലന്‍, കോട്ടയം റോയി എന്നിവര്‍ക്കെതിരെയാണ് പരാതി. ഒരു മലയാളം ന്യൂസ് ചാനലാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്. 

ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ടിഎംഎസ് കോളജ് ഓഫ് മാനേജ്‌മെന്റിന് എയ്ഡഡ് പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സജികുമാറും സംഘവും പലതവണയായി 86,17,000 രൂപ തട്ടിയെടുത്തത് എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ശ്രീധരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.

ഗുരുവായൂരില്‍ വെച്ചാണ് സജികുമാറിനെ പരിചയപ്പെടുന്നത്. 2013 സെപ്റ്റംബറില്‍ കുന്ദമംഗലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍വെച്ച് 10 ലക്ഷം രൂപ വാങ്ങി. 2016 ഫെബ്രുവരി 28ന് സജികുമാറും ജോയി വര്‍ഗീസും ചേര്‍ന്ന് വീണ്ടും 20 ലക്ഷം വാങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമാക്കാമെന്ന് പറഞ്ഞ് പിന്നീട് 20 ലക്ഷം കൂടി വാങ്ങി. ഇതിനു പുറമെ പല തവണയായി 6,17,000 രൂപ സജികുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കും നല്‍കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്.  എന്നാല്‍ ഇടപാട് നടത്തിയത് മറ്റൊരാളാണെന്നും തന്റെ പേരിലാക്കുന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കാരണമാണെന്നും സജികുമാര്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തൃശൂരില്‍ മയക്കുമരുന്നുമായി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

കോട്ടയം കൊലപാതകം ; മരണത്തിന് മുമ്പ് ഷാന്‍ നേരിട്ടത് അതിക്രൂരപീഡനം

കൊറോണ  ആഗോള അതിസമ്പന്നരെ ഇരട്ടി അതിസമ്പന്നരാക്കി: ഓക്‌സ്ഫം റിപ്പോര്‍ട്ട്

മോന്‍സന്റെ  വ്യാജ പുരാവസ്തുക്കളിലും ഒറിജിനല്‍ എന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ

ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ജനാഭിമുഖ കുര്‍ബാനയ്ക്കായി നിരാഹാരം അനുഷ്ഠിക്കുന്നവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ആയുധമെടുക്കാം കൊന്നു തള്ളാം ; കോണ്‍ഗ്രസിന്റെ ടാഗ് ലൈന്‍ മാറ്റണമെന്ന് എ.എ. റഹീം

വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; ചോക്ലേറ്റുമായി ഇറങ്ങിപ്പോയി.

 പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി ; ഫെബ്രുവരി 20 ന്

ഗുണ്ടകള്‍ അഴിഞ്ഞാടുന്നു ; നിയന്ത്രണം സിപിഎമ്മിന് ; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു ; ഓര്‍മ്മയായത് കഥക് കലാരൂപത്തെ ലോകവേദിയിലെത്തിച്ച ഇതിഹാസം

എന്റെ പൊന്നുമോനെ തിരിച്ചു തരുവോ .... പോലീസിന്റെ ഗുരുതര വിഴ്ചയെന്ന് ഷാനിന്റെ അമ്മ

ഞാനൊരാളെ തീര്‍ത്തു ; കാപ്പ ചുമത്തിയ ഗുണ്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ അട്ടഹസിച്ചതിങ്ങനെ

കോവിഡ് ക്ലസ്റ്ററില്‍ ഗാനമേള നടത്തി സിപിഎം ; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

നടിയെ ആക്രമിച്ച കേസ് : പുനര്‍ വിസ്താരത്തിന് അനുമതിയില്ല

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു ; സംഭവം ഉത്തരേന്ത്യയിലല്ല കോട്ടയത്ത് 

ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍ സദന്.

സിനഡാന്തര സര്‍ക്കുലര്‍ കേവലം സമ്മര്‍ദ്ദതന്ത്രം മാത്രമെന്ന് എറണാകുളം അതിരൂപതാ സംരക്ഷണ സമിതി 

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  - ഞായറാഴ്ച (ജോബിന്‍സ്)

മമ്മൂട്ടി കോവിഡ് പോസിറ്റിവ് ; സിബിഐ 5 ചിത്രീകരണം നിര്‍ത്തിവച്ചു

കെ. റെയില്‍ ഡിപിആര്‍ അന്തിമമല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

സിപിഎമ്മുകാര്‍ മരണത്തിന്റെ വ്യാപാരികളാണെന്ന് വി.ഡി. സതീശന്‍

മുന്‍ എംപി എ. സമ്പത്ത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് 

പ്രധാനമന്ത്രി പദത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്താല്‍ മറ്റുള്ളവര്‍ പരിഹസിക്കുമെന്ന് സിപിഎം

കിറ്റക്‌സിനെതിരെ പുതിയ ആരോപണം ; പെരിയാര്‍വാലി കനാല്‍ തുരന്ന് അനധികൃതമായി വെള്ളമെടുക്കുന്നു

ചൈനയെ പ്രകീര്‍ത്തിച്ച് കോടിയേരി ; താലിബാന്‍ അനുകൂല നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത്

View More