സന്ദര്‍ലാന്‍ഡ് : പുതുവര്‍ഷത്തെ പ്രാര്‍ഥനകളോടെ എതിരേല്ക്കാന് സന്ദര്‍ലാന്‍ഡ് കത്തോലിക്കാ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു . സെന്റ് ജോസഫ് ദേവാലയത്തില്‍ ഡിസംബര്‍ 31 നു (വെള്ളി) വൈകുന്നേരം ഏഴിനു തുടങ്ങുന്ന പ്രാര്‍ഥന ശുസ്രൂക്ഷകള് രാത്രി 8.30 നു വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ശുശ്രൂഷകള്‍ ക്രമീകരിക്കുക.
മാത്യു ജോസഫ്