ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ (ഐ.എന്‍.എ.ഐ)
പിക്നിക്ക് ഗ്ലെന്‍വ്യൂവിലുള്ള കാത്റിന് ക്ലോര്‍ലി പാര്‍ക്കില്‍ വെച്ച്
നടത്തുകയുണ്ടായി. രാവിലെ 9.30 മുതല്‍ 12 മണി വരെ ഐ.എന്‍.എ.ഐ പ്രസിഡന്റ് അജിമോള്‍
ലൂക്കോസിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തപ്പെട്ടു. ഹെല്‍ത്ത്
സെമിനാറില്‍ സോഫി ലൂക്കോസിന്റെ ആസ്ത്മ സംബന്ധിച്ചുള്ള പോസ്റ്റേഴ്സ് വളരെയധികം
പ്രയോജനമുള്ളതായിരുന്നു.
ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള പിക്നിക്ക് ഉദ്ഘാടനം ചെയ്തു. ചിക്കാഗോയിലെ രാഷ്ട്രീയ- സാമൂഹിക പ്രമുഖരുടെ സാന്നിധ്യം പിക്നിക്കിന് കൊഴുപ്പുകൂട്ടി.
ചിന്നമ്മ ഫിലിപ്പ്, ജൂബി വള്ളിക്കളം, സൂസന് ഇടമല, സിബി ജോസഫ് എന്നിവര്‍ പിക്നിക്കിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കി. കായിക മത്സരങ്ങളില്‍ വിജയികള്‍ക്ക് അജിമോള്‍ ലൂക്കോസ് സമ്മാനദാനം നടത്തി. എ.എന്‍.എ.ഐ സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല