Image

എന്തു സാഹസത്തിനും തയാറെന്ന്‌ പത്‌മപ്രിയ

Published on 07 January, 2012
എന്തു സാഹസത്തിനും തയാറെന്ന്‌ പത്‌മപ്രിയ
നല്ല വേഷങ്ങള്‍ക്കുവേണ്ടി എന്തു സാഹസത്തിനും തയാറെന്ന്‌ നടി പത്‌മപ്രിയ വ്യക്തമാക്കി. കുറച്ചുനാളായി വേഷങ്ങള്‍ കുറഞ്ഞ നടി സെക്‌സിയാകാനും തയാറാണെന്ന്‌ തുറന്നടിച്ചിരുന്നു.

എന്റെ മുടി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌. എന്നാല്‍ സിനിമയ്‌ക്കു വേണ്ടി അതു വരെ ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ്‌. തല മുണ്ഡനം ചെയ്യാനും തയാര്‍. മികച്ച തിരക്കഥയാണെങ്കില്‍ ആരും തയാറാകാത്ത ആ സാഹസത്തിനും ഞാന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. തന്റെ ചിത്രങ്ങള്‍ സംവിധായകര്‍ക്കും സിനിമാ കമ്പനികള്‍ക്കും പദ്‌മപ്രിയ അയച്ചു കൊടുക്കുകയും ചെയ്‌തെന്നു വെബ്‌ സൈറ്റ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ പരിധിയില്ലാതെ സെക്‌സിയാന്‍ തയാറാണെന്ന്‌ ഇവരോടു ഫോണിലൂടെ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്‌.
എന്തു സാഹസത്തിനും തയാറെന്ന്‌ പത്‌മപ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക