Image

ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം

Published on 06 August, 2015
ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം
ന്യൂഡല്‍ഹി: ഉദംപൂരില്‍ ബി.എസ്.എഫ് ജവാന്‍മാരെ വധിച്ച ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.

എ.കെ 47 തോക്കുമായി എത്തിയ ഭീകരനെ പിടികൂടിയ നിരായുധരായ ഗ്രാമീണരുടെ ധീരതയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.


ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം
Join WhatsApp News
Reghunathan Nair 2015-08-06 06:25:32
What the Pakistan terrorists had done to Indian citizen, the same way to their terrorists.  No exemption.
Anthappan 2015-08-06 06:35:38

 "Ask not what your country can do for you, ask what you can do for your country." (JFK)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക