Image

തലമുറകളെ തേടി (ചരിത്ര നോവല്‍-4: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 07 August, 2015
തലമുറകളെ തേടി (ചരിത്ര നോവല്‍-4: ആന്‍ഡ്രൂ പാപ്പച്ചന്‍)
വിരസമായി നീങ്ങുന്ന മണിക്കൂറുകള്‍. ജേക്കബിന്‌ എല്ലാറ്റിനോടും വിമുഖത തോന്നി. പതിവു ദിവസങ്ങളിലെ തിരക്കൊന്നുമില്ല. ഒന്നും ചെയ്യാനുമില്ല. മധ്യാഹ്നസൂര്യന്‍ ചാഞ്ഞുകൊണ്ടിരുന്നു. പകല്‍ സമയത്ത്‌ ഉറക്കം പതിവില്ലാത്തതാണെങ്കിലും ജേക്കബ്‌ ഉറങ്ങാന്‍ കിടന്നു. ചിന്താഭാരത്താല്‍ മനസ്സ്‌ അസ്വസ്ഥമായിരുന്നതിനാല്‍ ഉറക്കംവന്നതേയില്ല. വീണ്ടും ഭൂതകാലത്തിലേക്ക്‌ മനസ്‌ യാത്രയായി.....

>>>>നോവലിന്റെ കൂടുതല്‍ ഭാഗം വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക