Image

ഏഴുകോടിയുമായി വിദ്യാ ബാലന്‍

Published on 13 January, 2012
ഏഴുകോടിയുമായി വിദ്യാ ബാലന്‍
ബോളിവുഡ്‌ സിനിമയില്‍ ഏഴുകോടി രൂപ പ്രതിഫലം വാങ്ങുന്ന നിലയിലേക്ക്‌ നടി വിദ്യാ ബാലന്‍ എത്തി. സില്‍ക്ക്‌ സ്‌മിതയുടെ കഥ പറഞ്ഞ ദി ഡേര്‍ട്ടി പിക്‌ചര്‍ എന്ന ചിത്രത്തിലൂടെ തന്റെ താരമൂല്യം ഏറെ ഉയര്‍ത്തിയര്‍ന്നിരുന്നു. ഉടന്‍ വ്യത്യസ്‌ത വേഷവുമായി കഹാനി എന്ന ചിത്രത്തിലൂടെ വിദ്യ എത്തുന്നു. ഗര്‍ഭിണിയായ യുവതി തന്റെ ഭര്‍ത്താവിനെ തെരഞ്ഞു ലണ്ടനില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തുന്നതാണു ചിത്രത്തിന്‍ന്റെ കഥ. പാ, നോ വണ്‍ കില്‍ഡ്‌, ജസീക്ക, ദി ഡേര്‍ട്ടി പിക്‌ചര്‍ എന്നീ വിദ്യാ ബാലന്‍ ചിത്രങ്ങള്‍ പോലെ സ്‌ത്രീ കഥാപാത്രത്തിനു പ്രാധാന്യമുളള വേഷമാണു കഹാനിയിലും വിദ്യ ചെയ്യുന്നത്‌.
ഏഴുകോടിയുമായി വിദ്യാ ബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക