Image

നോട്ടിംഗ്‌ഹാമില്‍ അയ്യപ്പപൂജ ജനുവരി 14ന്‌

Published on 14 January, 2012
നോട്ടിംഗ്‌ഹാമില്‍ അയ്യപ്പപൂജ ജനുവരി 14ന്‌
നോട്ടിംഗ്‌ഹാം : ഈസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നോട്ടിംഗ്‌ഹാം അമ്പലത്തില്‍ ജനുവരി 14ന്‌ (ശനി) 12.30ന്‌ അയ്യപ്പപൂജ നടക്കും. ഇതോടനുബന്ധിച്ച്‌ അന്നദാനം, ഭജന , കീര്‍ത്തന ആലാപനം എന്നിവ ഉണ്‌ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌

hindusamajameastmids@gmail.com www.emhs.co.uk.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക