Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു

ബിനോയി കിഴക്കനടി Published on 17 December, 2015
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 9.45 ന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡിസംബര്‍ മാസം ജന്മദിനം ആഘോഷിക്കുന്നവര്‍ക്കുന്നവരേയും, ഈമാസം വിവാഹവാര്‍ഷികം ആഘോഷിക്കുന്നവര്‍ക്കുന്നവരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചുഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക