Image

ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളു­പരി ക്രിസ്മസ് അനു­ഭ­വ­മാക്കി മാറ്റണം: മാര്‍ ജോയി ആല­പ്പാട്ട്

സജി കീക്കാ­ടന്‍ Published on 09 January, 2016
ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളു­പരി ക്രിസ്മസ്  അനു­ഭ­വ­മാക്കി മാറ്റണം: മാര്‍ ജോയി ആല­പ്പാട്ട്
ന്യൂജേഴ്‌സി: മനു­ഷ്യ­കു­ല­ത്തിന്റെ വേദ­ന­കളെ മാറ്റി­യെ­ടു­ക്കാന്‍ ദൈവം മനു­ഷ്യ­നായി അവ­ത­രിച്ച ക്രിസ്മസ് വേള­യെ, ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളും അനു­സ്മ­ര­ണ­യേ­ക്കാ­ളു­മു­പരി വ്യക്തി­ജീ­വി­ത­ത്തില്‍ ഒരു അനു­ഭ­വ­മാക്കി മാറ്റാന്‍ ഓരോ ക്രൈസ്ത­വനും സാധി­ക്ക­ണ­മെന്ന് സീറോ മല­ബാര്‍ കത്തോ­ലിക്കാ സഭ­യുടെ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാട്ട് ഓര്‍മ്മി­പ്പി­ച്ചു. ന്യൂജേ­ഴ്‌സി­യില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് - പുതു­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ ഉദ്ഘാ­ടനം ചെയ്ത് സംസാ­രി­ക്കു­ക­യാ­യി­രുന്നു അഭി­വന്ദ്യ തിരു­മേ­നി.

എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷിപ്പ് ഓഫ് ന്യൂജേ­ഴ്‌സി­യുടെ ആഭി­മു­ഖ്യ­ത്തില്‍ വിവിധ ഇട­വ­ക­ക­ളുടെ സഹ­ക­ര­ണ­ത്തോടെ നട­ത്ത­പ്പെട്ട ഈവര്‍ഷത്തെ ആഘോ­ഷ­പ­രി­പാ­ടി­കള്‍ വേറിട്ട അനു­ഭ­വ­മായി മാറി.

ഞായ­റാഴ്ച ഉച്ചയ്ക്ക് 2.30­-ന് അഭി­വന്ദ്യ തിരു­മേ­നി­യേ­യും, ശ്രേഷ്ഠ വൈദീ­ക­രേ­യും, മറ്റു വിശി­ഷ്ടാ­തി­ഥി­ക­ളേയും വാദ്യ­മേ­ള­ങ്ങ­ളു­ടേയും മുത്തു­ക്കു­ട­ക­ളു­ടേയും അക­മ്പ­ടി­യോടെ വേദി­യി­ലേക്ക് ആന­യി­ച്ച­തോടെ പരി­പാ­ടി­കള്‍ക്ക് തുട­ക്ക­മാ­യി. റവ. ജേക്കബ് ഡേവിഡ് തിരു­മേ­നിയെ സദ­സിന് പരി­ച­യ­പ്പെ­ടു­ത്തി. ഇ.­സി.­എ­ഫ്.­എന്‍.ജി പ്രസി­ഡന്റ് റവ സണ്ണി ജോസഫ് അധ്യക്ഷ പ്രസംഗം നട­ത്തി. വെസ്റ്റ് ഓറഞ്ച് ടൗണ്‍ഷിപ്പ് മേയര്‍ റോബര്‍ട്ട് പരീസി ആശം­സ­കള്‍ അര്‍പ്പിച്ച് സംസാ­രി­ച്ചു. ഇ.­സി.­എ­ഫ്.­എന്‍.ജിയുടെ മുന്‍ പ്രസി­ഡന്റ് കൂടി­യായ മാര്‍ ജോയി ആല­പ്പാട്ട് തിരു­മേനി ക്രിസ്മസ് ദൂത് നല്‍കി. യുവ­ത­ല­മു­റ­യുടെ പ്രാതി­നിധ്യം എക്യൂ­മെ­നി­ക്കല്‍ പ്രോഗ്രാമിനു കൂടി­വ­രു­ന്ന­തില്‍ അഭി­വന്ദ്യ തിരു­മേനി സന്തുഷ്ടി പ്രക­ടി­പ്പി­ക്കു­കയും, എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷി­പ്പിന്റെ പ്രവര്‍ത്ത­ന­ങ്ങളെ അനു­മോ­ദി­ക്കു­കയും ചെയ്തു. വിവിധ ഇട­വ­ക­ക­ളിലെ തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട പ്രതി­നി­ധി­കള്‍ ഉള്‍പ്പെട്ട എക്യൂ­മെ­നി­ക്കല്‍ ക്വയര്‍ കരോള്‍ ഗാന­ങ്ങള്‍ ആല­പി­ച്ചു. ജന­റല്‍ സെക്ര­ട്ടറി ഡോ. സോഫി വില്‍സണ്‍, അജിത് ഏബ്ര­ഹാം, ഷൈജ ജോര്‍ജ് തുട­ങ്ങി­യ­വര്‍ ആഘോഷ പരി­പാ­ടി­കള്‍ക്ക് നേതൃത്വം നല്‍കി. ആല്‍വിന്‍ ജോര്‍ജ്, ശില്‍പാ ഫ്രാന്‍സീസ് എന്നി­വര്‍ എം.­സി­മാ­രാ­യി­രു­ന്നു. മല­ങ്കര കത്തോ­ലിക്കാ സഭ­യുടെ യു.­എ­സ്.­എ- കാനഡ ഭദ്രാ­സ­ന­ത്തിന്റെ വികാരി ജന­റാള്‍ മോണ്‍ പീറ്റര്‍ കോച്ചേ­രി, ഫാ. ഷിബു ഡാനി­യേല്‍, ഫാ. വിജയ് തോമ­സ്, ഫാ. ആകാശ് പോള്‍, ഫാ. സാമു­വേല്‍ നൈനാന്‍, ഫാ. തോമസ് കടു­ക­പ്പി­ള്ളി, ഫാ. ബാബു മാത്യു, ഫാ. ജേക്കബ് ഫിലിപ്പ് ഫാ. സി.­സി. മാത്യൂസ് തുട­ങ്ങിയ വൈദീ­കര്‍ വിവിധ ഇട­വ­ക­കളെ പ്രതി­നി­ധീ­ക­രിച്ച് പരി­പാ­ടി­യില്‍ പങ്കെ­ടു­ത്തു.

സെന്റ് ജോര്‍ജ് സീറോ മല­ബാര്‍ കാത്തലിക് ചര്‍ച്ച് പാറ്റേ­ഴ്‌സണ്‍, സെന്റ് സ്റ്റീഫന്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് മിഡില്‍ലാന്റ് പാര്‍ക്ക്, സെന്റ് തോമസ് സീറോ മല­ബാര്‍ കാത്ത­ലിക് ചര്‍ച്ച് സോമര്‍സെ­റ്റ്, സെന്റ് ജോര്‍ജ് മല­ങ്കര സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് കാര്‍ട്ട­റൈ­റ്റ്, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, എപ്പി­സ്‌കോ­പ്പല്‍ ചര്‍ച്ച് ഓഫ് സെന്റ് പോള്‍ & റിസ­റ­ക്ഷന്‍ വുഡ് റിഡ്ജ്, സെന്റ് തോമസ് മല­ങ്കര കാത്ത­ലിക് ചര്‍ച്ച് റാവേ, സെന്റ് ബസേ­ലി­യോസ് ഗ്രിഗോ­റി­യോസ് ഓര്‍ത്ത­ഡോസ് ചര്‍ച്ച് നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്, സെന്റ് ജയിംസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് വാന്‍ക്യൂ, ഇമ്മാ­നു­വേല്‍ സി.­എ­സ്.ആ ചര്‍ച്ച് എലി­സ­ബ­ത്ത്, ക്രൈസ്റ്റ് എപ്പി­സ്‌കോ­പ്പല്‍ ചര്‍ച്ച് ഓഫ് ടീനെക് തുട­ങ്ങിയ ദേവാ­ല­യ­ങ്ങ­ളില്‍ നിന്ന് വിവിധ പരി­പാ­ടി­കള്‍ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടു.
ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളു­പരി ക്രിസ്മസ്  അനു­ഭ­വ­മാക്കി മാറ്റണം: മാര്‍ ജോയി ആല­പ്പാട്ട്ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളു­പരി ക്രിസ്മസ്  അനു­ഭ­വ­മാക്കി മാറ്റണം: മാര്‍ ജോയി ആല­പ്പാട്ട്ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളു­പരി ക്രിസ്മസ്  അനു­ഭ­വ­മാക്കി മാറ്റണം: മാര്‍ ജോയി ആല­പ്പാട്ട്ആഘോ­ഷ­ങ്ങ­ളേ­ക്കാ­ളു­പരി ക്രിസ്മസ്  അനു­ഭ­വ­മാക്കി മാറ്റണം: മാര്‍ ജോയി ആല­പ്പാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക