Image

ഒന്നിച്ചുണരുന്നമദനമോഹങ്ങള്‍ (പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 27 February, 2016
ഒന്നിച്ചുണരുന്നമദനമോഹങ്ങള്‍ (പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
അകാലത്തിലെ ജരാനര വര്‍ഷവും
കാലമാപിനിയിലെ ഈറന്‍ സൂചികയും
വിരോധാഭാസ കൊടും പ്രയാണത്തില്‍
അവരോഹിച്ചലിയുന്ന പുകച്ചുരുളായ്
കുരുത്തക്കേടില്‍ കൊരുത്തവെല്ലുവിളിയുടെ
ഗുരുത്വാകര്ഷിണ സുനിശ്ചിതമരണംപോലെ
അനിശ്ചിതവിജയച്ഛത്രംതേടിച്ചൂടുന്നു.
­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­ ­­­
കവിതയുടെ പൂര്‍ണ്ണ രൂപത്തിനു പി.ഡി.എഫ്. കാണു­ക
Join WhatsApp News
വിദ്യാധരൻ 2016-02-27 20:42:49
ജരാനരകൾ ബാധിച്ചെങ്കിലും 
മതനമോഹത്തിന് കുറവിലൊട്ടുമെ
ഒന്നിച്ചുണരുന്നവ പൂക്കുറ്റിപോലെ ചിലപ്പോൾ 
ലക്ഷ്യത്തിലെത്താതെ  പാതിവഴിയിൽ 
കത്തി ചമ്പലാകുന്നു;  ഞാൻ വൃദ്ധനാകുന്നു .
Dr.Sasi 2016-02-28 14:06:42
അകാല(ത്തിൽ )മരണം , അകാല(ത്തിൽ) ജര  എന്നിവ വികലമായ  ഭാഷ പ്രയോഗങ്ങളാണ് !മരണവും ജരയും  എല്ലാം തന്നെ കാലത്തിലാണ്‌ സംഭവിക്കു്നത്!അകാലത്തിൽ ഒന്നും സംഭവിക്കുന്നില്ല . മ്മേൽവിലാസം  തെറ്റി ആര്ക്കും കത്ത് ലഭികാറില്ല .മദനമോഹങ്ങൾ സാധാരണമാണ് !എന്നാൽ അലപ്പം വിചാരം ചെയനുന്റ്ടു.ഭർത്താവ്‌ ഭാര്യയെ സ്നേഹിക്കുന്നത്  ഭാര്യയുടെ കാമം  തീര്കാനനല്ല.മറിച് ഭർത്താവിന്റെ കാമം തീര്കാനാണ് .താല്പ്പര്യം ;ഭാര്യ  ഭർത്താവിനെ സ്നേഹിക്കുന്നത് ഭർത്താവിന്റെ കാമം തീര്കാനനല്ല! മറിച്ചു ഭാര്യയുടെ കാമം തീര്കാനാണ് .
മയ്യില്പ്പീലി കൊണ്ടു പോലും മതിലുകൾ കെട്ടാൻ പറ്റാത്ത ഒരു ലോല മനസ് കവിക്കുന്ടു.ഭാഷ കൊണ്ടു എന്തിനു മതിലുകൾ തീര്കണം !
(typing error noticed .Kindly disregard)
(Dr.Sasi) 
Professor Kunjappu 2016-02-28 16:12:47

 

എന്‍റെ പഴയ മാന്യസുഹൃത്തിന്:

മലയാളം ക്ലാസ്സിലിരുന്ന് പഠിച്ചവര്‍ക്ക് “അകാല”പ്രയോഗം പുത്തരിയല്ല. അകാലമരണവും അകാലജനനവും എന്നേ മലയാള ഭാഷയില്‍ കുടിയേറി!
Untimely എന്ന് ഇംഗ്ലീഷില്‍. “അകാലി”യെന്ന് തെറ്റിദ്ധരിച്ചോ, ആവോ?  സമയമുണ്ടെങ്കില്‍ ശ്രീകണ്ഠേശ്വരത്തോട് ചോദിക്കൂ.


പിന്നീട് എഴുതിയ കാര്യത്തിന് വാലും തുമ്പും കിട്ടുന്നുമില്ല.


ദയവുചെയ്ത് ചിന്തിച്ച് എഴുതൂ!


പേരു വെച്ച് എഴുതിയതിനു നന്ദി! അതുകൊണ്ടാണ് ഇത്രയും പ്രതികരിക്കണമെന്നു തോന്നിയത്.
Dr. Kunjappu   

വായനക്കാരൻ 2016-02-28 19:52:11
ശശിക്ക് അമ്പാടെ തെറ്റി. ജരയും മരണവും കാലത്തിലാണ് സംഭവിക്കുന്നത് പക്ഷേ, അത് അനുഭവിക്കുന്ന ആളിന് തീർച്ഛയായും അത് അകാലത്താണ് സംഭവിക്കുന്നത്.  
സ്നേഹം പലപ്പോഴും കാമപൂരണത്തിനാണെങ്കിലും എപ്പൊഴും അങ്ങനെയല്ല.  
സർക്കസ്സിലെ ട്രപ്പീസ് കളിക്കാർ ഒരു ഊഞ്ഞാലിൽ നിന്ന് അടുത്തതിലേക്ക് വെറുതെ ചാടുന്നതിനു പകരം രണ്ടുമൂന്നു തവണ കരണം മറിഞ്ഞു ചാടിയാണ് അവരുടെ കഴിവ്` പ്രകടിപ്പിക്കുന്നത്. കരണം‌മറിയൽ അവരുടെ പ്രദർശനത്തിന് അലങ്കാരമായി മാറുന്നു. അനാവശ്യമായ വാക്കു കസർത്തുകൊണ്ട് ആശയ ദുരൂഹതയും കാവ്യവൈകല്യതയുമാണ് കൈവരിക്കുന്നത്. 
Dr. Know 2016-02-28 20:16:48
 കാമക്രോധ മോഹ സ്‌മൃതി ഭ്രംശ ബുദ്ധിനാശ സര്‍വ്വനാശകാരണത്വാത്‌ - 
വിദ്യാധരൻ 2016-02-28 20:43:17
പേര് വച്ചില്ലെങ്കിലും പ്രതികരിക്കാം കാരണം പേരിൽ വലിയ കഥയില്ലാത്തതുകൊണ്ട് 

'പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരമ‍ാം പ്രപഞ്ചം,
ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും
നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക