Image

ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്നു ഡൊണള്‍ഡ് ട്രംപ്

Published on 28 February, 2016
ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്നു  ഡൊണള്‍ഡ് ട്രംപ്

കൊളംബിയ:  ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍  പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപ്.   

അമേരിക്കന്‍ ജോലികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുകയാണെന്ന് പറഞ്ഞ ട്രംപ് താന്‍ പ്രസിഡന്റായാല്‍ ഇതിനറുതി വരുത്തുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു ട്രംപിന്റെ വിമര്‍ശം.

നേരത്തേ തന്നെ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളാണ് ട്രംപ് . 

Join WhatsApp News
oru Malayalee 2016-02-28 10:42:42
ഇപ്പോള്‍  മനസിലായേ ?
Vote for Hilary and be proud.
ANTONY SEBASTIAN 2016-02-28 21:40:45
Americans are capturing Indian market.We know how to control them.Mr.Trump don't play with Indians.If you control our people there we will kick you out from our market.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക